Director | Year | |
---|---|---|
നീലി സാലി | എം കുഞ്ചാക്കോ | 1960 |
ഉമ്മ | എം കുഞ്ചാക്കോ | 1960 |
സീത | എം കുഞ്ചാക്കോ | 1960 |
കൃഷ്ണ കുചേല | എം കുഞ്ചാക്കോ | 1961 |
ഉണ്ണിയാർച്ച | എം കുഞ്ചാക്കോ | 1961 |
ഭാര്യ | എം കുഞ്ചാക്കോ | 1962 |
Paalattukoman | M Kunchakko | 1962 |
പാലാട്ടു കോമൻ | എം കുഞ്ചാക്കോ | 1962 |
കടലമ്മ | എം കുഞ്ചാക്കോ | 1963 |
റെബേക്ക | എം കുഞ്ചാക്കോ | 1963 |
Pagination
- Page 1
- Next page
എം കുഞ്ചാക്കോ
ഈഴവത്തുനാട്ടിൽ നിന്നും ചേകവന്മാർ കേരളത്തിലെത്തുന്നതു മുതൽ തുടങ്ങുന്ന ബ്രഹുത് ക്യാൻ വാസിലാണ് ചിത്രം മെനഞ്ഞിരിക്കുന്നത്. ഉണ്ണിയാർച്ച-കുഞ്ഞിരാമൻ പ്രണയം, കണ്ണപ്പച്ചേകവരുടെ അനന്തിരവനോടുള്ള അതിർകവിഞ്ഞ മമത, ആരോമൽ ചേകവർ-അരിങ്ങോടർ ഏറ്റുമുട്ടൽ, ചന്തു ചതിച്ചു കൊല്ലുന്നത്, ഉദരത്തിൽ വളരുന്ന കുഞ്ഞിനെ പിടിച്ച് ആണയിറ്ടുന്ന ഉണ്ണിയാർച്ചയുടെ വീര്യം, ആരോമുണ്ണിയും കണ്ണപ്പുണ്ണിയും ചന്തുവിന്റെ തലകൊയ്ത് തിരിച്ചെത്തുന്നത് ഇവയൊക്കെ ആർഭാടമായി ചിത്രീകരിച്ചാണ് കഥ വിസ്തരിക്കുന്നത്.

- നിരവധി പേർ പാടിയ 23 പാട്ടുകൾ ഉണ്ട് ഈ സിനിമയിൽ.
- വടക്കൻ പാട്ട് കേന്ദ്രീകൃതമായി എടുത്ത ആദ്യത്തെ ചിത്രം.
- വലരെ ചിലവേറി നിർമ്മിച്ചെടുത്ത സെറ്റുകൾ,
- ഉജ്വലമായ വാൾ പയറ്റുകൾ, പ്രത്യേകം ഡിസൈൻ ചെയ്ത ആടയാഭരണങ്ങൾ, ഇവയൊക്കെ മലയാള സിനിമയിൽ പുതുതായി കൊണ്ടാടപ്പെട്ടു.
- ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വെള്ളികൊണ്ടു നിർമിച്ച വസ്തുക്കൾ ആലപ്പുഴ ഭീമാ ബ്രദേഴ്സിൽ നിന്നും എടുത്തവയാണ്