Director | Year | |
---|---|---|
ജീവിത യാത്ര | ജെ ശശികുമാർ | 1965 |
പോർട്ടർ കുഞ്ഞാലി | പി എ തോമസ്, ജെ ശശികുമാർ | 1965 |
തൊമ്മന്റെ മക്കൾ | ജെ ശശികുമാർ | 1965 |
കൂട്ടുകാർ | ജെ ശശികുമാർ | 1966 |
പെണ്മക്കൾ | ജെ ശശികുമാർ | 1966 |
കണ്മണികൾ | ജെ ശശികുമാർ | 1966 |
ബാല്യകാലസഖി (1967) | ജെ ശശികുമാർ | 1967 |
കാവാലം ചുണ്ടൻ | ജെ ശശികുമാർ | 1967 |
വെളുത്ത കത്രീന | ജെ ശശികുമാർ | 1968 |
വിദ്യാർത്ഥി | ജെ ശശികുമാർ | 1968 |
Pagination
- Page 1
- Next page
ജെ ശശികുമാർ

കരയിലെ പ്രമാണിയാണ് അച്യുതൻ മുതലാളി. അയാളുടെ മകൻ രാജനും അടുത്തയാൾ കൃഷ്ണൻകുട്ടിയും ചേർന്നാണ് അയാളുടെ ബിസിനസ് ഒക്കെ നോക്കിയിരുന്നത്. അച്യുതന്റെ സഹോദരി ചിരുതയും ഭർത്താവ് കേശവനും അതേ കരയിൽ ദാരിദ്ര്യത്തിൽ ജീവിക്കുന്നു. തന്റെ അപ്പനപ്പൂപ്പന്മാരായി ഉപജീവനത്തിനുപയോഗിച്ചിരുന്ന കൊച്ച് ഇലവ് വള്ളത്തിൽ മീൻ പിടിച്ചായിരുന്നു കേശവനും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാൽ ചിരുതയും കേശവനും ആ കരയിൽ തന്നെ കഴിയുന്നത് അച്യുതൻ ഒരു അപമാനമായി കണ്ടു. ഒടുവിൽ അവരെ ഉപദ്രവിക്കാനായി അച്യുതൻ കൃഷ്ണൻകുട്ടിയുടെ സഹായത്തോടെ കേശവന്റെ വള്ളം തകർത്തു കളയുന്നു. അച്യുതന്റെ മകൻ രാജനും കേശവന്റെ മകൾ അമ്പിളിയും തമ്മിൽ ഇഷ്ടത്തിലാണ്. പക്ഷേ പണത്തിന്റെ അന്തരം മൂലം അച്യുതൻ മുതലാളി ആ ബന്ധത്തെ എതിർക്കുന്നു. വള്ളം തകർന്ന കേശവൻ വലയുമായി മീൻ പിടിക്കാൻ ഇറങ്ങി. ഒരിക്കൽ കടലിൽ വലവീശുന്ന കേശവന് ഒരു കുടം ലഭിക്കുന്നു. ആ കുടം തുറന്നപ്പോൾ പുറത്ത് വന്നത് ഒരു ഭൂതമായിരുന്നു. നൂറ്റാണ്ടുകളായി ആ കുടത്തിൽ അടക്കപ്പെട്ട ആ ഭൂതത്തെ തുറന്ന് വിട്ട കേശവന്റെ അടിമയായി ആ ഭൂതം കൂടുന്നു. ഭൂതത്തിന്റെ രൂപം കണ്ടു പേടിച്ച കേശവന്റെ മുന്നിൽ ഭൂതം ഒരു അറബിയായി മാറുന്നു. കേശവന്റെ സത്യസന്ധത കണ്ട് അമ്പരുന്നു പോയ ഭൂതം, അയാളെ സഹായിക്കാം എന്നേറ്റു. ഭൂതം അവർക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകി. രാജന്റെയും അമ്പിളിയുടേയും കല്യാണം ഉറപ്പിക്കുന്നു. അറബി രൂപത്തിലുള്ള ഭൂതം രാജന്റെയും അമ്പിളിയുടേയും ജീവിതത്തിൽ ഒരു പ്രശ്നമായി മാറുമ്പോൾ, കേശവന് ഒരു മോതിരം സമ്മാനിച്ചു ഭൂതം അപ്രത്യക്ഷനാകുന്നു. ആ മോതിരം കൈവശമുള്ളയാളുടെ അടിമയായിരിക്കും താനെന്നു പറഞ്ഞാണ് ഭൂതം മറയുന്നത്. എന്നാൽ ചതിയിലൂടെ അച്യുതൻ മുതലാളി ആ മോതിരം കൈക്കലാക്കുന്നു. അയാൾ കേശവനെ ഭൂതത്തിന്റെ സഹായത്തോടെ പഴയ പട്ടിണിക്കാരനാക്കുന്നു. ഭൂതം വന്ന കുടം ഉടക്കുന്ന കേശവൻ അത് വഴി മറ്റൊരു ഭൂതത്തെ സ്വതന്ത്രമാക്കുന്നു. അവർ ഭൂതത്തെ അച്യുതന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിക്കുന്നു.