നാക്കു പെന്റാ നാക്കു ടാകാ
Title in English
Nakku Penta Nakku Taka
പഴശ്ശിരാജാ സിനിമയ്ക്ക് ശേഷം ഗോകുലം മൂവീസിൻറെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് നാക്കു പെന്റാ നാക്കു ടാകാ. സംവിധാനം വയലാർ മാധവൻകുട്ടി
വർഷം
2014
റിലീസ് തിയ്യതി
വിതരണം
Runtime
108mins
സർട്ടിഫിക്കറ്റ്
Executive Producers
Story
Screenplay
Dialogues
കഥാസന്ദർഭം
അമേരിക്ക സ്വപ്നം കണ്ട് ജീവിക്കുന്ന ശുഭ താൻ സ്വപ്നം കണ്ടപോലെതന്നെ അമേരിക്കയിൽ ജോലി ചെയ്യുന്ന വിനയ് യെ വിവാഹം കഴിക്കുന്നു. പക്ഷെ അവർ ചെന്നെത്തിയത് ആഫ്രിക്കയിലെക്കാണ്. പിന്നീട് അവരുടെ വിവാഹ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് വളരെ രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വിനയ് യെ ഇന്ദ്രജിത്തും ശുഭയെ ഭാമയും അവതരിപ്പിക്കുന്നു.
അസോസിയേറ്റ് ക്യാമറ
Direction
കഥാസംഗ്രഹം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
Producer
പി ആർ ഒ
അനുബന്ധ വർത്തമാനം
- നാക്കു പെന്റാ നാക്കു ടാകാ ഒരു ആഫ്രിക്കൻ വാചകമാണു. ഐ ലവ് യൂ, ഐ നീഡ് യൂ എന്നാണ് ഈ വാചകത്തിനർത്ഥം.
- പഴശ്ശിരാജ എന്ന ചിത്രത്തിനു ശേഷം ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം
- പത്രപ്രവർത്തകനും ടി വി സീരിയൽ സംവിധായകനുമായിരുന്ന വയലാർ മാധവൻ കുട്ടി സംവിധാനം ചെയ്യുന്നു.
- ആഫ്രിക്കൻ സംസ്കാരവും ആചാരനുഷ്ടാനങ്ങളും ഗോത്രവർഗ്ഗക്കരുമൊക്കെ ഈ സിനിമയിൽ ഭാഗഭാക്കാവുന്നു.
- കെനിയയിലാണു ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.
- നിരവധി കെനിയൻ അഭിനേതാക്കളും ചിത്രത്തിലുണ്ട്.
Cinematography
Editing
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
Film Score
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
പബ്ലിസിറ്റി
Art Direction
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
Music
Singers
ശബ്ദലേഖനം/ഡബ്ബിംഗ്
ചമയം
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
Choreography
ഡിസൈൻസ്
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിൽ ഗ്രാഫിക്സ്
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ