ഫാന്റസി

ഹാപ്പി ബർത്ത്ഡേ

Title in English
Happy Birthday Malayalam Movie

സന്തോഷ്‌ ശിവന്‍റെ അസോസിയേറ്റ് ആയിരുന്ന ഗൗതം മോഹന്‍ ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഹാപ്പി ബര്‍ത്ത്ഡേ

 

വർഷം
2015
അവലംബം
https://www.facebook.com/HappyBirthdayMalayalamFilm
അനുബന്ധ വർത്തമാനം
  • ചിത്രത്തെക്കുറിച്ച് തുടർ വാർത്തകളൊന്നും ഉണ്ടായില്ല. ചിത്രം റിലീസായിട്ടില്ല
നിർമ്മാണ നിർവ്വഹണം
Art Direction
Submitted by Neeli on Fri, 03/27/2015 - 18:14

ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി

Title in English
Lord Livingstone 7000 Kandi malayalam movie

സപ്തമശ്രീ തസ്ക്കര: ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് "ലോഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി". കുഞ്ചാക്കോ ബോബൻ , റീനു മാത്യൂസ്, നെടുമുടി വേണു, തമിഴ് നടൻ ശ്യാം തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

 

വർഷം
2015
റിലീസ് തിയ്യതി
Runtime
135mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/LL7KKmovieofficial
കഥാസന്ദർഭം

നടക്കുമോ എന്നറിയാത്ത, എപ്പോഴെങ്കിലും നടന്ന, എന്നെങ്കിലും നടക്കേണ്ട ഒരു കഥ. ഫാന്റസിയാണ് ചിത്രത്തിന്റെ പ്രമേയം. ലോർഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടി' എന്ന് പറയുന്നത് ഒരു കാടിന്റെ കഥയാണ്. ലോർഡ് ലിവിംഗ്സ്റ്റണ് എന്നാണ് കാടിന്റെ പേര്. കണ്ടി എന്ന് പറയുന്നത് വിസ്തീർണ്ണം അളക്കാൻ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന അളവുകോൽ ഒരു ആയിരുന്നു. 'ലോർഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടി' എന്നാൽ 7000 കണ്ടി വിസ്തീർണ്ണമുള്ള ലോർഡ് ലിവിംഗ്സ്റ്റണ് എന്ന കാടിനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ്

വിസിഡി/ഡിവിഡി
മനോരമ മ്യൂസിക്
അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • ദേശീയ അവാർഡ് ജേതാവായ അനിൽ രാധാകൃഷ്ണ മേനോന്റെ മൂന്നാമത്തെ ചിത്രം
  • തെന്നിന്ത്യൻ സിനിമയിലാദ്യമായി ഒരു ചിത്രത്തിന്റെ മേക്കിംഗ് പുസ്തകരൂപത്തിൽ പുറത്തിറക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ റിലീസിനൊപ്പം തന്നെ പുസ്തകവും പുറത്തിറങ്ങും 
  • ലൈഫ് ഓഫ് പൈ ഒരുക്കിയ ടീമാണ് ചിത്രത്തിന്റെ ഗ്രാഫിക്സ് ജോലികൾ ചെയ്യുന്നത്
  • മലയാള സിനിമാ ചരിത്രത്തില്‍ വിസ്മയം തീര്‍ത്ത് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആകാശത്ത് വെച്ച് നടത്തി. ഒരു പുതിയ പരീക്ഷണത്തിനൊരുങ്ങി സിനിമയുടെ സംവിധായകനായ അനില്‍ രാധാകൃഷ്ണമേനോനും സംഘവും സെപ്റ്റംബര്‍ 30ന് മൂന്നാറില്‍ വെച്ച് ചിത്രത്തിന്റെ ട്രെയിലര്‍ ക്യാമറ ഘടിപ്പിച്ച സ്‌പേസ് ബലൂണ്‍ ബഹിരാകാശത്തേക്ക് അയച്ച് ട്രൈലെര്‍ റീലീസ് ചെയതു.
  • ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതി ജോബ് കുര്യൻ ആലപിച്ച ചിത്രത്തിന്റെ പ്രൊമോഷണൽ ഗാനം ചെയ്തത് പ്രണവ് ദാസ്, ശ്രിജീത്ത് മേനോൻ എന്നിവർ ചേർന്നായിരുന്നു.
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
വാതിൽപ്പുറ ചിത്രീകരണം
റീ-റെക്കോഡിങ്
ക്രെയിൻ
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
സംഘട്ടനം
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Neeli on Sun, 03/22/2015 - 23:33