Attachment | Size |
---|---|
ഡൗൺലോഡ് ചെയ്യേണ്ട ഈണം | 1.37 MB |
സുഹൃത്തുക്കളെ,
M3DB "Promising Lyricist Of the Year Award 2011" നുവേണ്ടിയുള്ള “ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എന്ന മത്സരത്തിന്റെ ആദ്യ എപ്പിസോഡുകളെ വിജയമാക്കിയതിനു നന്ദി.
മൂന്നാം എപ്പിസോഡായ “പ്രണയഗാനം” ഇന്നു തുടങ്ങുകയാണ്.
അതിന്റെ ഈണം ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാം.
(ഈ ഈണം നിങ്ങൾക്കായി ചിട്ടപ്പെടുത്തി മൂളിയിരിക്കുന്നത് എം ത്രി ഡി ബിയിലെ രാജേഷ് രാമൻ ആണ്.ലണ്ടനിൽ ഒരു ഐടി കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന രാജേഷ് രാമൻ ഈയിടെ യൂറോപ്പിൽ ഏഷ്യാനെറ്റ് നടത്തിയ ബെസ്റ്റ് സിംഗർ മത്സരത്തിൽ വിജയി ആയിരുന്നു.രാജേഷിന്റെ സൈറ്റിലും എം3യുടെ ഈണത്തിലുമൊക്കെ അദ്ദേഹം സംഗീതം ചെയ്ത് ആലപിച്ച കൂടുതൽ പാട്ടുകൾ കേൾക്കാവുന്നതാണ്.)
പ്രണയഗാനമായതിനാൽ രചയിതാക്കൾക്ക് ഏത് സന്ദർഭവും അടിസ്ഥാനമാക്കി ഗാനരചന നിർവ്വഹിക്കാവുന്നതാണ്.
എൻട്രികൾ അയക്കേണ്ട വിലാസം : events@m3db.comയൂണിക്കോഡ് മലയാളം ടൈപ്പു ചെയ്യാനറിയുന്നവർ അതിൽ ചെയ്യുക. അല്ലാത്തവർ, എഴുതി സ്കാൻ ചെയ്ത് അയച്ചാലും മതി. പക്ഷെ ഫയൽ നെയിം സ്വന്തം പേരിൽ വേണം സേവ് ചെയ്യാൻ.
മെയിലിന്റെ സബ്ജക്ട് ലൈനിൽ “EPISODE :03“ എന്നുവയ്ക്കാൻ മറക്കരുത്.
നിങ്ങളുടെ എൻട്രികൾ മെയിലിൽ കിട്ടേണ്ട അവസാന ദിവസം ജൂൺ 18 ആണ്. 18/06/2011).ആകർഷകമായ സമ്മാനങ്ങളെക്കുറിച്ചും മത്സരത്തിന്റെ നിബന്ധനകളെ കുറിച്ചും അറിയാൻ ഈ പോസ്റ്റ് വായിക്കുക
നല്ല ഈണം
ഈണം മനോഹരം! വരികള്‍ ഇതിനെ
ചരണത്തിന്റെ ട്യൂൺ...?
അതെ രാജീവ്...അനുപല്ലവിയുടെ അതേ ട്യൂൺ തന്നെ
അനുപല്ലവിയുടെ അവസാനം വ്യക്തമാകുന്നില്ല .
അനുപല്ലവിയുടെ അവസാനം വ്യക്തമാകുന്നില്ല .
ലിറിക്സെഴുതാനുള്ള മീറ്റർ
give me more details about
Sivadas,please try to access
എന്റെ ഒരു സുഹൃത്ത്‌
അടുത്തത് എവിടെ?
നാലാം എപ്പിസോഡ്