M3's Kunjan Radio

Submitted by miaravind on Sun, 12/12/2010 - 08:16

പുതു ഗായകര്‍ക്കായി തയ്യാറായ മലയാളത്തിലെ ആദ്യത്തെ റേഡിയോ ആണ് കുഞ്ഞന്‍ റേഡിയോ.പൈറസിയുടെ കെട്ടുപാടുകളില്ലാതെ എം3ഡിബിയിലെ തന്നെ ഗായകർ ആലപിച്ച പ്രശസ്തമായ ഗാനങ്ങളാണ് ഈ റേഡിയോ വഴി നിങ്ങൾ കേട്ടുകൊണ്ടിരുക്കുന്നത്.

നിങ്ങൾ ഒരു ഗായികയോ ഗായകനോ ആണോ ? നിങ്ങൾ പാടിയ ഒരു നല്ല പാട്ട് ഇവിടുത്തെ സംഗീതക്ലബ്ബിലോ റേഡിയോയിലോ ചേർക്കാൻ താല്പര്യമുണ്ടോ ? എങ്കിൽ ഈ ഡോക്കുമെന്റ് നോക്കുക. 

മലയാളഗാനശേഖരത്തിൽ ആദ്യകാലത്ത് പാട്ടുകൾക്ക് കോപ്പിറൈറ്റുള്ള ഒറിജിനൽ വേർഷനല്ലാതെ ഒരു ഓഡിയോ റഫറൻസ് എങ്ങനെ കൊടുക്കും എന്ന് ആലോചിച്ച് തലപുണ്ണാക്കിയിരുന്നു.പുതിയ ഗായകരുടെ ശബ്ദത്തിൽ എങ്ങനെ അത് കൊണ്ടുവരാം എന്നതിനുത്തരമായത് സിങ്ങേർസ് ക്ലബ്ബിലൂടെയായിരുന്നു. ഏകദേശം അമ്പതോളം പാട്ടുകാ‍ർ അവരുടെ ഓഡിയോ സൗജന്യമായിത്തന്നെ അപ്ലോഡ് ചെയ്യുന്ന സംവിധാനമാണ് ഗാനശേഖരത്തിന്റെ സിങ്ങേർസ് ക്ലബ്ബ്. ഈണവും മറ്റ് സ്വതന്ത്രസംഗീതസംരംഭങ്ങളും അതിന്റെ റിഫൈൻഡ് പ്രോഡക്റ്റുകളായി.

ഈണത്തിലെ ഗാനങ്ങളും സിങ്ങേർസ് ക്ലബ്ബിന്റെ മറ്റ് അംഗങ്ങളും ഒക്കെപ്പാടിയ പാട്ടുകളെ കൂടുതൽ ആളുകളിലേക്കെത്തിക്കാൻ “കുഞ്ഞൻസ്” എന്ന ദീപുവാണ് മുൻ‌കൈ എടുത്ത് ഒരു റേഡിയോ എന്ന ആശയം മുന്നോട്ട് വച്ചത്.പല പരീക്ഷണങ്ങളും കഴിഞ്ഞ് ഇന്നത് പുതിയ ഗായകർക്കുവേണ്ടിയുള്ള ആദ്യത്തെ ഓൺലൈൻ മലയാള റേഡിയോ എന്ന് അവകാശപ്പെടാവുന്ന നിലയിലെത്തി നിൽക്കുന്നു.

ഡിസംബർ 20ആം തീയതി ഉദ്ഘാടനം ചെയ്യപ്പെടുന്ന എം3 ഡിബിയുടെ ആദ്യത്തെ പബ്ലിക് പ്രോഡക്റ്റായി ഈ കുഞ്ഞൻ റേഡിയോയേ എല്ലാവർക്കുമായി പരിചയപ്പെടുത്തുന്നു.റേഡിയോയുടെ ഇന്റർഫേസ് ഉണ്ടാക്കിയെടുത്തത് ഇവിടെത്തന്നെയുള്ള ഒരു ബസ്സർ “അരവിന്ദാണെന്നത്” മറ്റൊരു അഭിമാനാർഹമായ കാര്യമാണ്.സ്വതന്ത്രസംഗീത സംരംഭമായ ഈണത്തിനേപ്പറ്റിയുള്ള ഒരു ബസ്സ് അപ്ഡേറ്റ് കണ്ട് ആവേശഭരിതനായി കുഞ്ഞൻ റേഡിയോക്ക് ഒരു ആപ്ലിക്കേഷൻ ഇന്റർഫേസ് ഉണ്ടാക്കിയെടുത്തു ഈ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി.

ആശയം : കുഞ്ഞൻസ്

റേഡിയോ ഡിസൈൻ തീം : കുമാർ നീലകണ്ഠൻ

ഡവലപ്പ്മെന്റ് : അരവിന്ദ് എം ഐ

 Kunjan Radio for Iphone Released  ( Click on this link to know more )

FAQ

General

1) How to download kunjan Radio ?

                  Ans: Just click the above 'Download Now' button

For windows

2) How to install Kunjan Radio ?

                   Ans: Extract the file 'Kunjan Setup.exe' from 'kunjan_kunju_setup.zip' which you have downloaded,then just double click it,installation start,now follow the instructions.

3) When i install am getting a error 'error occured on installing one more component is upto date',what is the problem ?

                     Ans:It is nothing yar !! It's because your flash component is upto date,just  click on 'close' button and finish the installation.

4) I have installed the kunjan and now i can see a shortcut in my desktop,what is next ?

                     Ans: yar!! just double click on the shortcut and you can see a kunju window iside kunjan player loads,after loading just press 'play' button,here opens the unlimited world of music.

5) After installation when i doubled clicked the shourtcut icon it says 'windows cannot open the file' ?

                    Ans:I think your windows files are corrupted,do not worry here is the fix just download and install it (click here to download)

6) Every thing is fine but i can't hear the audio ?

                    Ans: First of all check your audio devices,if it  is working fine then try to update your internet explorer (Click here to do that)

 

For Mac

7) Download kunjan by clicking 'Download Now' button or click here

8) Make Sure that you have Adobe Air  package

9) Click "Install" when a warning box opens.

10)Pin it to dock and enjoy..

 

For Linux

*It is still in beta so many bugs may found.

11) Download kunjan by clicking 'Download Now' button or click here

12) Make Sure that you have Adobe Air  package

13) Click "Install" when a warning box opens.

14)Add a desktop shortcut and enjoy.

 

for more support or need more skin to suit your site/blog please click here click here

==========================================================================

 

Contributors