2015 ൽ കഴിഞ്ഞ ആറുമാസമായി മലയാളത്തിൽ റിലീസ് ചെയ്തിട്ടുള്ള സിനിമകളിലെ പാട്ടുകൾ ഡാറ്റാബേസിലുള്ളത് ഒന്നിച്ച് ലിസ്റ്റ് ചെയ്യുന്നു. കേട്ടാൽ തീരെ മനസിലാകാത്തവയിലേയും ഒരു പ്രാവശ്യം പോലും കേൾക്കാൻ തീരെ നിലവാരമില്ലാത്തവയിലേയും, ട്രാക്ക്/യൂറ്റുബ് ലഭ്യമല്ലാത്തവയിലേയും, ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച് യാതൊരറിവും ലഭിക്കാത്തതും, ഡബ്ബിംഗ് ചിത്രങ്ങളിലെയും പാട്ടുകളിലെ വരികൾ മാത്രമേ ഇതിൽ ചേർക്കാതെയുള്ളൂ. ലഭ്യമായ എല്ലാ ഗാനങ്ങളുടെയും വിവരങ്ങളും അവയുടെ വീഡിയോയും ഒക്കെ എംബഡ് ചെയ്തിട്ടുണ്ട്. ആസ്വദിക്കുക, പുതിയ ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി പങ്ക് വയ്ക്കുക. എന്തെങ്കിലും തിരുത്തലുകൾ, തെറ്റുകൾ, ശ്രദ്ധയിൽ പെടുന്നെങ്കിലും അണിയറ പ്രവർത്തകരുടെ ലഭ്യമാകാത്ത വിവരങ്ങൾ നിങ്ങൾക്കറിയുന്നതാണേലും അറിയിക്കുമല്ലോ.
- മൗനവുമായ് മറയുകയായ് - വില്ലേജ് ഗയ്സ്
- നാരങ്ങാപ്പാലും ചൂണ്ടയ്ക്കു - വില്ലേജ് ഗയ്സ്
- മുറ്റത്തെ മുല്ലത്തൈ - വില്ലേജ് ഗയ്സ്
- മുറ്റത്തെ മുല്ലത്തൈ [പ്രൊമോ സോങ്ങ്] - വില്ലേജ് ഗയ്സ്
- പൂഞ്ചോല പനിതുള്ളിയെ - വില്ലേജ് ഗയ്സ്
- താനന്നം ഒരു കിന്നാരം - ആകാശങ്ങളിൽ
- ഒരു പാട്ടിൻ കടലായ് - ആകാശങ്ങളിൽ
- ശലഭമേ ഒരു ഇതൾ - ആകാശങ്ങളിൽ
- അഴകേ നിലാവലിയും - ആകാശങ്ങളിൽ
- മലർമൊട്ടുപോലെൻ - 6
- ഞാനൊരു മിന്നൽക്കൊടി - സാൻഡ് സിറ്റി
- മനസ്സിൽ മഴയായ് - സാൻഡ് സിറ്റി
- ഒരു യാത്രാമൊഴി - സാൻഡ് സിറ്റി
- പ്രണയിനീ പറയുമോ - അറ്റ് വണ്‍സ്
- നിലാവാ കുന്നിൻ - അറ്റ് വണ്‍സ്
- ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ - അറ്റ് വണ്‍സ്
- പുന്നാരപ്പൂമൈനേ മെല്ലെ - അറ്റ് വണ്‍സ്
- അമ്മയ്ക്കൊരു താരാട്ട് - അമ്മയ്ക്കൊരു താരാട്ട്
- ഓർമ്മ പെയ്യുകയായ് (F) - അമ്മയ്ക്കൊരു താരാട്ട്
- കാറ്റും നിന്റെ പാട്ടും(F) - അമ്മയ്ക്കൊരു താരാട്ട്
- ഓർമ്മ പെയ്യുകയായ് (D) - അമ്മയ്ക്കൊരു താരാട്ട്
- ശരിയേത് തെറ്റേത് - അമ്മയ്ക്കൊരു താരാട്ട്
- കൂട്ടിരിക്കാൻ പാട്ടുകളുണ്ട് - അമ്മയ്ക്കൊരു താരാട്ട്
- ഒന്നായൊരെന്നെയിഹ - അമ്മയ്ക്കൊരു താരാട്ട്
- കാറ്റും നിന്റെ പാട്ടും (D) - അമ്മയ്ക്കൊരു താരാട്ട്
- അടിയൊടു തടയൊട് - എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ
- ഇനിയെല്ലാം ചേട്ടന്റെ - എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ
- നിമിഷങ്ങൾ മാഞ്ഞിടും - എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ
- അറിവിൻ പൊരുൾ - മായാപുരി 3ഡി
- തിത്തിത്താര താളം - മായാപുരി 3ഡി
- ഡും ഡും ഡും താളത്തിൽ - മായാപുരി 3ഡി
- കവിളാപ്പിളൊത്തവര് മിഴി - മറിയം മുക്ക്
- ഈ കടലിന് കോള് - മറിയം മുക്ക്
- മേക്കരയില് തിരയടിക്കണ് - മറിയം മുക്ക്
- സ്വർഗ്ഗം തുറന്നു - മറിയം മുക്ക്
- മണ്‍പാത നീട്ടുന്ന - മിലി
- മിലി മിലി മിലി മിലി (f) - മിലി
- മിലി മിലി മിലി മിലി (m) - മിലി
- മിഴിയും മൊഴിയും [തീം സോങ്ങ്] - മിലി
- കണ്മണിയേ കണ്മണിയേ - മിലി
- മഞ്ഞു പെയ്യുമീ വാക്കിലും - മിലി
- മാരിമഴമാഞ്ഞുപോയീ - പിക്കറ്റ്-43
- മഞ്ഞോര്‍മ്മകള്‍ - പിക്കറ്റ്-43
- സരസ സരസരേ - രസം
- ധനുമാസപ്പാലാഴി തിരതുള്ളും - രസം
- മായമോ മറിമായമോ - രസം
- മനസ്സൊരു മഷിത്തണ്ട് - മഷിത്തണ്ട്
- സുഖമുള്ളതാണെനിക്കെല്ലാ - മഷിത്തണ്ട്
- ഇളംകാറ്റു വന്നു - മഷിത്തണ്ട്
- ഒറ്റയ്ക്കിരിക്കുന്നു - മഷിത്തണ്ട്
- പണമൊരുനാൾ - തൗസന്റ്
- പകലിൻ പൂമലമേലെ - തൗസന്റ്
- ചാറ്റൽ മഴയത്ത് - രാഗ് രംഗീല
- ചെറു പുഞ്ചിരി തൂകി - രാഗ് രംഗീല
- നാദം കാലിടറി - രാഗ് രംഗീല
- പാൽനിലാ നിറമുള്ള - രാഗ് രംഗീല
- സന്ധ്യയിൽ നിറദീപമായ് - രാഗ് രംഗീല
- സിം സിംസില - രാഗ് രംഗീല
- കുത്തു കുത്തു - സാരഥി
- മഴമുകിലേ മഴമുകിലേ - സാരഥി
- മുന്നേ മുന്നേ - സാരഥി
- മൗനമാം വീണയിൽ - ലൗ ലാൻഡ്
- ആരാണാദ്യം കണ്ടതെന്ന് - ലൗ ലാൻഡ്
- ചിങ്കാരിയാട് പഞ്ചാരയാട് - ആട്
- കൊടികയറണ പൂരമായ് - ആട്
- മുത്താണീ പാപ്പൻ - ആട്
- അബു ഭീകരൻ - ആട്
- നുരഞ്ഞു പൊങ്ങണ മധുരക്കള്ളൊരു - സിനിമ @ പി ഡബ്യൂ ഡി റസ്റ്റ് ഹൗസ്
- തിരയുമീ മിഴികളോ - ഒന്നാംലോക മഹായുദ്ധം
- പാതി മലരിതളിൽ - കല്ല്യാണിസം
- കാറ്റും മഴയും - കല്ല്യാണിസം
- തീരം തേടുമേതോ - കല്ല്യാണിസം
- നീയെന്‍ കാതരേ - ദി റിപ്പോർട്ടർ
- മുല്ലയ്ക്കൊരു നാണമെടീ - ദി റിപ്പോർട്ടർ
- ഏകയായ് ഇന്നോ - ദി റിപ്പോർട്ടർ
- വാർമതിയേ വാർമതിയേ - ദി റിപ്പോർട്ടർ
- കരുക്കൾ നിരത്തി - ദി റിപ്പോർട്ടർ
- രാവിൻ നിഴലോരം - നെല്ലിക്ക
- ചിറകുരുമ്മി മെല്ലെ - നെല്ലിക്ക
- സൂഫി സോങ്ങ് - നെല്ലിക്ക
- സ്വപ്നച്ചിറകിലൊന്നായ് - നെല്ലിക്ക
- മരണമില്ലാത്ത മറവിയില്ലാത്ത - നെല്ലിക്ക
- മുത്തോളം അഴകിൽ - നമസ്തേ ബാലി
- ശിലയിലുറങ്ങും - രക്ഷകൻ ഐ പി എസ്
- മഞ്ഞും മഴയും - രക്ഷകൻ ഐ പി എസ്
- കാരിരുമ്പല്ല - രക്ഷകൻ ഐ പി എസ്
- ചന്ദമുകിൽ അമ്പിളിക്കല - രക്ഷകൻ ഐ പി എസ്
- അസ്ക്ക പിസ്ക്ക - ഫ്രണ്ട്ഷിപ്പ്
- ഡുങ്കുഡുദുക്ക ഡുങ്കുഡുദുക്ക - ഫ്രണ്ട്ഷിപ്പ്
- ഒരു ഞെട്ടിന്മേൽ - ഫ്രണ്ട്ഷിപ്പ്
- അനുരാഗത്തിൻ പദതാളത്തിൽ - ഫ്രണ്ട്ഷിപ്പ്
- മറയും വഴികൾ - കംപാർട്ട്മെന്റ്
- ഓർമ്മയിലില്ലേ ഈ മന്ദഹാസം - മാണിക്യം
- വെള്ളിനൂല്‍ച്ചോലകള്‍ - വൈറ്റ് ബോയ്സ്
- ആദിത്യകിരണങ്ങള്‍ - വൈറ്റ് ബോയ്സ്
- പനിമതിതൻ ഖബറിടത്തിൽ - അലിഫ്
- ബിസ്മില്ലാഹി - അലിഫ്
- കാനൽ കാറ്റേ - ഹരം
- നിങ്ങൾക്കീ ലോകം - ഹരം
- തീയായി വെണ്ണീറാകാൻ - ഹരം
- തിരയുമീ മിഴികളോ - ഒന്നാംലോക മഹായുദ്ധം
- ഒന്നാം കൊമ്പിലെ - മൈ ഡിയർ മാമൻ
- മനസ്സിന്റെ മണിവീണ - മൈ ഡിയർ മാമൻ
- മേലേ വെള്ളിമുകിൽ - മൈ ഡിയർ മാമൻ
- മാമാ മൈ ഡിയർ മാമാ - മൈ ഡിയർ മാമൻ
- കറുകറുത്തുള്ളൊരു കാക്കച്ചി - ചാമന്റെ കബനി
- ഞാനുണ്ട് നീയുണ്ട് - ചാമന്റെ കബനി
- പുഞ്ചവരമ്പത്തൂടെ - ചാമന്റെ കബനി
- കണ്ണാണേ മണ്ണാണേ - ചാമന്റെ കബനി
- വദന ദ്യുതി - മാതൃവന്ദനം
- തായേ യശോദാ - മാതൃവന്ദനം
- ഇണയരയന്നമായ് - ആന്റീവൈറസ്
- പൂപ്പാറ മേളം - ആന്റീവൈറസ്
- കഥയെഴുതെടി - ആന്റീവൈറസ്
- അക്കരെയിക്കരെ പാറി - ആന്റീവൈറസ്
- വേനലിൽ വിങ്ങിയോ - ഇലഞ്ഞിക്കാവ് പി ഒ
- മഴതോർന്ന പൊൻകിനാവിൻ - ഇലഞ്ഞിക്കാവ് പി ഒ
- എട്ടും പൊട്ടും - യൂ ടൂ ബ്രൂട്ടസ്
- സാരംഗിയിൽ - യൂ ടൂ ബ്രൂട്ടസ്
- രാവുകളിൽ - യൂ ടൂ ബ്രൂട്ടസ്
- ചിരിയുടെ പിന്നിൽ - യൂ ടൂ ബ്രൂട്ടസ്
- ഹൃദയത്തിൻ നിറമായ് - 100 ഡെയ്സ് ഓഫ് ലൗ
- മഞ്ഞിലൂടെ വന്നു - 100 ഡെയ്സ് ഓഫ് ലൗ
- നിന്നെക്കാണാൻ കിനാക്കൾ - 100 ഡെയ്സ് ഓഫ് ലൗ
- അരികെ പൊഴിയും - 100 ഡെയ്സ് ഓഫ് ലൗ
- പെയ്യുന്നുണ്ടേ മിന്നുന്നുണ്ടേ - ഞാൻ നിന്നോടു കൂടെയുണ്ട്
- മലർവാകക്കൊമ്പത്ത് - എന്നും എപ്പോഴും
- നിലാവും മായുന്നു - എന്നും എപ്പോഴും
- പുലരിപ്പൂ പെണ്ണേ - എന്നും എപ്പോഴും
- ധിത്തികി ധിത്തികി - എന്നും എപ്പോഴും
- എന്നെ തല്ലണ്ടമ്മാവാ - ഒരു വടക്കൻ സെൽഫി
- യെക്കം പോഗവില്ലൈ - ഒരു വടക്കൻ സെൽഫി
- ചെന്നൈ പട്ടണം - ഒരു വടക്കൻ സെൽഫി
- കൈക്കോട്ടും കണ്ടിട്ടില്ല. - ഒരു വടക്കൻ സെൽഫി
- നീലാമ്പലിൻ - ഒരു വടക്കൻ സെൽഫി
- പാർവണ വിധുവേ - ഒരു വടക്കൻ സെൽഫി
- ചൂളമിട്ടു ചൂളമിട്ടു - ഇവൻ മര്യാദരാമൻ
- മനുഷ്യ ഹൃദയം - ഇവൻ മര്യാദരാമൻ
- ഉമ്മറത്തെ ചെമ്പകത്തൈ - ഇവൻ മര്യാദരാമൻ
- ഏഴഴകുള്ള മലരിത് - ഇവൻ മര്യാദരാമൻ
- മനസ്സിലായിരം - ഭാസ്ക്കർ ദി റാസ്ക്കൽ
- ഐ ലവ് യു ഐ ലവ് യു - ഭാസ്ക്കർ ദി റാസ്ക്കൽ
- പുലരൊളി വന്നുചേരുന്നിതാ - ഭാസ്ക്കർ ദി റാസ്ക്കൽ
- വസന്തമല്ലികേ - ചന്ദ്രേട്ടൻ എവിടെയാ
- കിനാവിൻ കിളികൾ - ചന്ദ്രേട്ടൻ എവിടെയാ
- ഹേ കണ്ണിൽ നോക്കാതെ - ചിറകൊടിഞ്ഞ കിനാവുകൾ
- നിലാക്കുടമേ നിലാക്കുടമേ - ചിറകൊടിഞ്ഞ കിനാവുകൾ
- ഓമലേ ആരോമലേ - ചിറകൊടിഞ്ഞ കിനാവുകൾ
- വേഴാമ്പൽ മിഴികളിൽ - ഷീ ടാക്സി
- കരിങ്കള്ളിക്കുയിലെ - ഷീ ടാക്സി
- റണ്‍ റണ്‍ - ഷീ ടാക്സി
- അമ്പാഴം തണലിട്ട - ഒരു II ക്ലാസ്സ് യാത്ര
- നനയുമീ മഴ - ലൈല ഓ ലൈല
- രാത്രിമുല്ല തൻ - ലൈല ഓ ലൈല
- മെഹറുബാ - ലൈല ഓ ലൈല
- ദിൽ ദീവാനാ - ലൈല ഓ ലൈല
- മർഹബാ മർഹബാ - ലൈല ഓ ലൈല
- കട്ടുറുമ്പിനും കാതുകുത്തണം - സർ സി.പി.
- നിന്റെ നിഴൽ കൊണ്ട് - സർ സി.പി.
- ഇതുവഴി അതുവഴി - സർ സി.പി.
- I remember you (M) - നീന
- തേൻ നിലാ - നീന
- Where gravity fails - നീന
- I remember you (F) - നീന
- നിലാ വെയിലിൽ - കുമ്പസാരം
- തളരാതെ തളരുന്നേ - കുമ്പസാരം
- ഓഹോ നെഞ്ചിൽ - കുമ്പസാരം
- ഓ ഗോഡ് - കുമ്പസാരം
- അരികെ അരികെ വിരിയും - സ്വർഗ്ഗത്തേക്കാൾ സുന്ദരം
- അരികെ അരികെ(m) - സ്വർഗ്ഗത്തേക്കാൾ സുന്ദരം
- ജീവനിൽ ആളുമീ - സ്വർഗ്ഗത്തേക്കാൾ സുന്ദരം
- അഗതികൾക്കായ് - ആൾരൂപങ്ങൾ
- താമരപ്പൂവിന് - ആൾരൂപങ്ങൾ
- തേന്മാവിൻ കൊമ്പിൽ - ആൾരൂപങ്ങൾ
- അഗതികൾക്കായ് [സോപാനം] - ആൾരൂപങ്ങൾ
- കാലം കെട്ടുപോയ് - പ്രേമം
- കലിപ്പ് - പ്രേമം
- റോക്കാൻ കൂത്ത് - പ്രേമം
- ആലുവ പുഴ - പ്രേമം
- പതിവായ് ഞാൻ - പ്രേമം
- സീൻ കൊണ്ട്ര - പ്രേമം
- പുതു പുത്തൻ കാലം - പ്രേമം
- മലരേ നിന്നെ കാണാതിരുന്നാൽ - പ്രേമം
- ചിന്ന ചിന്ന - പ്രേമം
- ഇവിടെ ഇവിടെ - ഇവിടെ
- ഏതോ തീരങ്ങൾ തേടുന്നു - ഇവിടെ
- കെട്ടുപൊട്ടിയ പോലെ - സാമ്രാജ്യം II
- ഇരുട്ടിനെ പൂട്ടാനോ - സാമ്രാജ്യം II
- സഖി നിന്റെ നീലമിഴികളിൽ - സാമ്രാജ്യം II
- മേഘത്തിൻ മീതെയാ - സാമ്രാജ്യം II
- തേടുന്നു ഞാൻ അരികിൽ - അസ്തമയം വരെ
- വെണ്‍പകൽ കിളി - നിർണ്ണായകം
- ഈ മിഴികളിൽ - ലുക്കാ ചുപ്പി
- കരിനീല കണ്ണുള്ള പെണ്ണേ - അപ്പവും വീഞ്ഞും
- ദൂരെ ദൂരെ ദൂരെ - അപ്പവും വീഞ്ഞും
- നീ തിരപോൽ - അപ്പവും വീഞ്ഞും
- അന്തിനേരം ഏഴുവട്ടം - തിങ്കൾ മുതൽ വെള്ളി വരെ
- ചക്കിനു വച്ചത് - തിങ്കൾ മുതൽ വെള്ളി വരെ
- നാടായ നാടിന്റെ - തിങ്കൾ മുതൽ വെള്ളി വരെ
- അരുന്ധതി അരുന്ധതി - തിങ്കൾ മുതൽ വെള്ളി വരെ
- ഓമൽ കണ്മണി മഴമേഘം - 32-ാം അദ്ധ്യായം 23-ാം വാക്യം
- താഴെ വീണുവോ - 32-ാം അദ്ധ്യായം 23-ാം വാക്യം
- പതിയെ നോവായ് - 32-ാം അദ്ധ്യായം 23-ാം വാക്യം
- മൂവന്തി കാറ്റേ - കാന്താരി
- പ്രണയം പൂത്തിറങ്ങുന്നൊരാകാശം - കാന്താരി
- അക്കരെക്കാവിലെ - 8th മാർച്ച്
- ചിറ്റപ്പൻ ചെറുപ്പത്തിൽ - 8th മാർച്ച്
- മെല്ലെ പൂക്കും മലരേ - ആശംസകളോടെ അന്ന
- മഞ്ഞുതുള്ളിയായ് എന്നുള്ളിൽ - ആശംസകളോടെ അന്ന
- മാടപ്രാവേ മാടപ്രാവേ - ആശംസകളോടെ അന്ന
- അത്തള പിത്തള - ഡബിൾ ബാരൽ
ഗാനങ്ങൾ ഇല്ലാത്ത ചിത്രങ്ങൾ
സീ ആർ നമ്പർ 89, ഫയർമാൻ, പേരറിയാത്തവർ
ചിത്രത്തിൽ ഗാനങ്ങൾ ഉണ്ടോ എന്നും അവയെക്കുറിച്ചുള്ള ഒരു വിവരം ലഭിക്കാത്ത ചിത്രങ്ങൾ
ലസാഗു , ദി ബെയ്ൽ, ഇരുവഴി തിരിയുന്നിടം
ഡബ്ബിംഗ് ചിത്രങ്ങൾ
സണ്‍ ഓഫ് സത്യമൂർത്തി, നമ്പർ വണ്‍, ഏകലവ്യ, സർവ്വാധിപൻ, മൈത്രി, ദി ലെജൻഡ് ഓഫ് മൊളോക്കായ്, ബാഹുബലി(മലയാളം-ഡബ്ബ്)
പോസ്റ്റേർസിനു കടപ്പാട് : ബിജോയ് റാം
thank u..............all