വീരപുത്രൻ

കഥാസന്ദർഭം

സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിന്റെ 21 മുതൽ 45 വയസ്സു വരെയുള്ള കാലഘട്ടത്തിന്റെ കഥയാണ് വീരപുത്രൻ പറയുന്നത്.മലബാറിലെ ബ്രിട്ടീഷ് അധികാരികളെ വിറപ്പിച്ച സാഹിബും പ്രാണ പ്രേയസിയായ കുഞ്ഞിബീവാത്തുവും തമ്മിലുള്ള പ്രണയാര്‍ദ്രമായ ദാമ്പത്യ ജീവിതവും,സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ചരിത്രമുഹൂർത്തങ്ങളുമുൾപ്പട്ടെ സാഹിബിന്റെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും ഒരു പോലെ കോർത്തിണക്കുന്നു. അലിഗഢ് സര്‍വ്കലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി അബ്ദുറഹ്മാന്‍ മലബാറില്‍ തിരിച്ചെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്.1921 മുതലുള്ള കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളായ മാപ്പിള ലഹള, പൂക്കോട്ടൂര്‍ യുദ്ധം,
ഉപ്പു സത്യാഗ്രഹം തുടങ്ങിയവ സിനിമയില്‍ പുനര്‍ജനിക്കുന്നുണ്ട്.

റിലീസ് തിയ്യതി
Art Direction
ചീഫ് അസോസിയേറ്റ് സംവിധാനം
അവലംബം
http://www.facebook.com/movie.veeraputhran
Veeraputhran
2011
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം

പി ആർ ഒ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോഴിക്കോട്,പൊള്ളാച്ചി,കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്.
ചീഫ് അസോസിയേറ്റ് സംവിധാനം
അവലംബം
http://www.facebook.com/movie.veeraputhran
അനുബന്ധ വർത്തമാനം

കോഴിക്കോട്ടെ മിഠായിത്തെരുവ് പൊള്ളാച്ചിയിലെ എൻ എം ചുങ്കത്ത് എന്ന ഗ്രാമത്തിൽ സെറ്റിട്ട് കൊണ്ടാണ് ഉണ്ടാക്കിയെടുത്തത്.1921 മുതല്‍ 1945 വരെയുള്ള കാല ഘട്ടത്തിലെ മിഠായിത്തെരുവാണ് പ്രശസ്ത കലാസംവിധായകന്‍ ബോബന്‍ ഇവിടെ സെറ്റിട്ടത്. 36 തൊഴിലാളികള്‍ ഒമ്പത് ദിവസം കൊണ്ടാണ് പഴയ പ്രതാപത്തോടെ മിഠായിത്തെരുവ് പുനഃസ്ഥാപിച്ചത്.

ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറായി വേഷമിടുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ മകനായ അനീസ് ബഷീറാണ്.

റിലീസ് തിയ്യതി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Executive Producers
നിർമ്മാണ നിർവ്വഹണം
Submitted by Kiranz on Tue, 10/11/2011 - 16:17