നാഗരാജാവേ...
നാഗയക്ഷിയമ്മേ....
നാഗശാപം തീരാൻ
നാവോറു പാടുന്നേ...
നാഗരാജാവേ...
നാഗയക്ഷിയമ്മേ....
നാഗശാപം തീരാൻ
നാവോറു പാടുന്നേ...
വെറ്റിയും ചൂരലും നാട്ടി...
കാവ് കൊണ്ടേ ഞാൻ...
അഷ്ടനാഗങ്ങളും വന്നെൻ...
കാവിൽ വാഴേണം...
വെട്ടിയും പാലയും...
ഞാറയും ഈറയുമുണ്ടേ...
വെട്ടിയും പാലയും...
ഞാറയും ഈറയുമുണ്ടേ...
പുറ്റിൽ നിവർന്നാടി നീ വിളങ്ങേണം...
പുറ്റിൽ നിവർന്നാടി നീ വിളങ്ങേണം...
നാഗരാജാവേ...
നാഗയക്ഷിയമ്മേ....
നാഗശാപം തീരാൻ
നാവോറു പാടുന്നേ...
ചിത്രകൂടങ്ങളിൽ രാവിൻ...
പൈമ്പാലു വീഴുമ്പോൾ...
ചിത്തം പുളഞ്ഞാടേണം...
ശ്രീ ഫണങ്ങളുമായ്...
പുറ്റഭിഷേകവും ധാരയും...
പൂജയുമുണ്ടേ...
പുറ്റഭിഷേകവും ധാരയും...
പൂജയുമുണ്ടേ...
ചുറ്റും നീ വാഴേണം നാഗരാജാവേ...
ഒട്ടും നീ വൈകാതെ എന്നിൽ വാഴേണം...
നാഗരാജാവേ...
നാഗയക്ഷിയമ്മേ....
നാഗശാപം തീരാൻ
നാവോറു പാടുന്നേ...
നാഗരാജാവേ...
നാഗയക്ഷിയമ്മേ....
നാഗശാപം തീരാൻ
നാവോറു പാടുന്നേ...
നാഗശാപം തീരാൻ
നാവോറു പാടുന്നേ...
നാഗശാപം തീരാൻ
നാവോറു പാടുന്നേ...
നാഗശാപം തീരാൻ
നാവോറു പാടുന്നേ...