മനസ്സില് തീ നാളമെരിയുമ്പോഴും
മടിയില്‍ മണി വീണ പാടും നിനക്കായെൻ
മടിയില്‍ മണി വീണ പാടും
(മനസ്സില്...)
ത്രേതായുഗത്തില്‍ രാമനാം നിനക്കായ്
സീതയായ് അഗ്നിയില്‍ കടന്നവള്‍ ഞാന്‍
ദ്വാപരയുഗത്തില്‍ കൃഷ്ണനാം നിന്നെ
തേടിവന്നു ഞാന്‍ രുഗ്മിണിയായ്
ജന്മാന്തരങ്ങള്‍ നല്‍കുമീ മംഗല്യം
പൊന്‍തരിയോ ദേവ ചൈതന്യമോ
ചൈതന്യമോ...
(മനസ്സില്‍...)
പൂമാലകളാല്‍ പൊകനവുകളാല്
നൂപുരം ചാര്‍ത്തി നീ എന്‍ വഴിയില്‍
ആ മലര്‍ക്കുലകള്‍ വാടിടുമെന്നോ
വേനലില്‍ വീഥി പിടയുമെന്നോ
സുമംഗലി നെറ്റിയില്‍ ചാര്‍ത്തുന്ന തിലകം
സിന്ദൂരമോ ദിവ്യ സങ്കല്‍പ്പമോ
സങ്കല്‍പ്പമോ...
(മനസ്സില്...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page