ആരോ... ഇരുളിൽ...
താഴ്‌ന്നു കേഴുന്നുവോ
ഈറൻ... നിലാവോ...
വസുന്ധരയോ...
മഴയെടുത്തു മകളേ...
ചിറകൊടിഞ്ഞ കിളിയായ്...
എവിടേ... കാടുകൾ....
കടലെടുത്തു മകനേ...
കരകവിഞ്ഞ കഥനം...
എവിടെയെൻ... കൂട്...
എവിടെയെൻ... കൂട്ടുകാർ...
പറയാതെ വന്ന പഥികനായ്
പാവം തല ചായ്‌ക്കാൻ...
ഇടം തേടും വാമനനായ്...
കുളിരായ് തലോടലായ്...
ഒരു തിര... മറുതിരയായ് കടല് പോൽ....
കവർന്നെൻ കനവുകൾ...
കവർന്നെൻ മലനാടിനെ...
മഴയെടുത്തു മകളേ...
ചിറകൊടിഞ്ഞ കിളിയായ്...
എവിടേ... കാടുകൾ....
കടലെടുത്തു മകനേ...
കരകവിഞ്ഞ കഥനം...
എവിടെയെൻ... കൂട്...
എവിടെയെൻ... കൂട്ടുകാർ...
അമ്മേ... ഞങ്ങൾ....
പുനർജനിക്കുമമ്മേ...
അരുതേ... കരയരുതേ...
ഉയിർത്തെണീക്കുമമ്മേ...
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
റെയിൻ റെയിൻ കം എഗെയ്ൻ | ജയരാജ് | 2004 |
ബൈ ദി പീപ്പിൾ | ജയരാജ് | 2005 |
മകൾക്ക് | ജയരാജ് | 2005 |
ദൈവനാമത്തിൽ | ജയരാജ് | 2005 |
അശ്വാരൂഡൻ | ജയരാജ് | 2006 |
ആനച്ചന്തം | ജയരാജ് | 2006 |
ആനന്ദഭൈരവി | ജയരാജ് | 2007 |
ഗുൽമോഹർ | ജയരാജ് | 2008 |
ഓഫ് ദി പീപ്പിൾ | ജയരാജ് | 2008 |
ലൗഡ് സ്പീക്കർ | ജയരാജ് | 2009 |
Pagination
- Previous page
- Page 3
- Next page