ഊവേ... ഊവ ഊവേ...
നമ്മൾ പായുന്നുണ്ടേ... ദൂരേ...
ഉള്ളിലേ മോഹം കുന്നോളം...
നൽകിടും തീരം...
കാണാ പൊന്നും തേടീ...
ഓളം അരികേ...
ലോകം മിന്നുന്നുണ്ടേ... ചാരേ...
നമ്മൾ പായുന്നുണ്ടേ... ദൂരേ...
കൈവിരൽ ഞൊടിയിലീ... കാലം...
കൺകൾ പൊടിയിടും...
മായാജാലമേ...
ഇവിടൊരു ചെറുനൂലിൽ...
കാറ്റത്തൊരു പട്ടം പോലേ....
ഉയരണമിനി വേഗം...
കൂട്ടം കൂട്ടമീ വാനോളമായ്...
പടവുകളിനി പലതും...
കയറുന്നേ.... ഹോ....
ഊവേ... ഊവ ഊവേ...
നമ്മൾ പായുന്നുണ്ടേ... ദൂരേ...
രാവിനായ് പകലുകൾ... ചായേ ...
മാറിലേ വേനലും...
മഞ്ഞിൻ നാളമായ്...
കനവുകളുടെ തീരം...
കാത്തിരുപ്പിൻ റാന്തൽ പോലേ...
തെളിയണമിനിയേറേ...
മിന്നാമിന്നി പോൽ നെഞ്ചോരമായ്...
അടവുകൾ ഇനി പലതും
തുടരുന്നേ.... ഹോ...
ഊവേ... ഊവ ഊവേ... ഓഹോ..
ഊവേ... ഊവ ഊവേ... ഓഹോ..
നമ്മൾ പായുന്നുണ്ടേ... ദൂരേ...