ആ... ആ.. ആ..
പൊന്നിന് ചിലങ്കയണിഞ്ഞപ്പോള്‍ ഇന്നെന്റെ
കണ്ണ് നിറഞ്ഞുവല്ലോ - എന്തിനോ
കണ്ണ് നിറഞ്ഞുവല്ലോ
നര്‍ത്തനശാലയില്‍ വന്നപ്പോളെന്തിനോ
പൊട്ടിക്കരഞ്ഞുവല്ലോ - ഹൃദയം
പൊട്ടിക്കരഞ്ഞുവല്ലോ
(പൊന്നിന്... )
കാണാനൊരാളില്ല കൈകൊട്ടാനാളില്ല
കോണിലൊരാള്‍ മാത്രം നിന്നിരുന്നു - ഒരു
കോണിലൊരാള്‍ മാത്രം നിന്നിരുന്നു
വേദന തീര്‍ക്കുവാന്‍ മാത്രമവന് തന്റെ
വേണു വായിച്ചു കൊണ്ടങ്ങിരുന്നു - എന്‍
വേദന തീര്‍ക്കുവാന്‍ മാത്രമവന് തന്റെ
വേണു വായിച്ചു കൊണ്ടങ്ങിരുന്നു
(പൊന്നിന്... )
നാടകം തീര്‍ന്നാല്‍ ശൂന്യമീ വേദിയില്‍
നാമിരുപേരും തനിച്ചാകും
താളം പിഴച്ചാലും താഴത്ത് വീണാലും
താങ്ങുവാന്‍ നീ മാത്രമല്ലയോ - എന്നെ
താങ്ങുവാന്‍ നീ മാത്രമല്ലയോ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page