ഓഹോ.....
ആലുവാ പുഴയിൽ മീന്‍ പിടിക്കാന്‍ പോകും
അഴകുള്ള പൊന്മാനേ
നാളെയും ഈ വഴി നീവരുമോ
നീലപ്പൊന്മാനേ
(ആലുവാ... )
മാനത്തും കാവില്‍ - മഴവില്ലിന്‍ കൊമ്പില്‍
മാണിക്യം കൊണ്ടൊരു കൂട് (2)
ആ കൂട്ടിനുള്ളിലെ മൊഞ്ചത്തി പെണ്ണിന്
കൊല്ലാനോ വളര്‍ത്താനോ കൊണ്ടു പോകണ പൂമീന്
പൂമീന് - പൂമീന് - പൂമീന് - നീ -
കൊണ്ടു പോകണ് പൂമീന്
(ആലുവാ... )
മാനത്തെ പൊയ്കയില്‍ താമസമുണ്ടൊരു
മഞ്ചാടിക്കണ്ണുള്ള മീന് (2)
ആ നൃത്തം വെക്കണ നക്ഷത്ര മീനിനെ
കൊത്താമോ പിടിക്കാമോ കൂട്ടുകാരിക്കു നല്‍കാമോ
നല്‍കാമോ - നല്‍കാമോ - നല്‍കമോ
ഈ കൂട്ടുകാരിക്കു നല്‍കാമോ
(ആലുവാ... )