കടലമ്മേ കടലമ്മേ കനിയുകയില്ലേ കനിയുകയില്ലേ കടലമ്മേ (കടലമ്മേ...)
തിരകളാം കരിഞ്ചിടകൾ ചിക്കി നുരയും പതയും തുപ്പീ അട്ടഹസിക്കും നിൻ കൈകളിലെൻ മുക്കുവനണയുകയാണല്ലോ (കടലമ്മേ...)
കൊലയറകളിലെ ഭൂതത്താന്മാർ അലറുകയാണകലെ അവരുടെ മരണച്ചുഴികളിൽ വീഴാ തവനെ തിരികേ തരില്ലേ (കടലമ്മേ...)
|