എ - ബി - സി - ഡി
എ ബി സി ഡി
ഹലോ കമോൺ ഐ വിൽ റ്റീച്ച് യൂ
എ - ബി - സി -ഡി
എ ബി സി ഡി
എ ബി സി ഡി ചേട്ടൻ കേഡി
അനിയനു പേടി അടി ഇടി പിടി
എ ബി സി ഡി ചേട്ടൻ കേഡി
അനിയനു പേടി അടി ഇടി പിടി
ഹേയ് അടി ഇടി പിടി
ആവോ ബച്ചോ ആവോനാ അരേ മേ സിഖാവൂം
നിനക്ക് ഹിന്ദി മാലൂം
ഥോഡാ ഥോഡാ മാലൂം
നിനക്ക് ഹിന്ദി മാലൂം
ഥോഡാ ഥോഡാ മാലൂം
നമ്മുടെ ഭാഷേം ഹിന്ദീം ചേർന്നാൽ
തേനും നല്ല പാലും
ആഹാ ഏഹേ ഓഹോ ഓഹോ
ലലലാലലലാലലലാ ലലലാ
(എബിസിഡി..)
പ്യാരേ ബച്ചോ ആവോ നാ അരേ സുനോനാ
ഓ മേരാ പ്യാരാ ബച്ചാ
ആജ് ദിൻ ഹേ അച്ഛാ
ഓ മേരാ പ്യാരാ ബച്ചാ
ആജ് ദിൻ ഹേ അച്ഛാ
നമ്മുടെ ഭാരത ദേശം
സമത്വ സുന്ദര ദേശം
ആഹാ ഏഹേ ഓഹോ ഓഹോ
ലലലാലലലാലലലാ ലലലാ
(എബിസിഡി..)
ഉണ്ണാൻ റേഷൻ ചോറ്
കൂട്ടാനോ സാമ്പാറ്
ഉണ്ണാൻ റേഷൻ ചോറ്
കൂട്ടാനോ സാമ്പാറ്
നെല്ലിക്കാ അച്ചാർ
ശാപ്പാടിന്നു ബോറ്
ആഹാ ഏഹേ ഓഹോ ഓഹോ
ലലലാലലലാലലലാ ലലലാ
(എബിസിഡി..)
Film/album
Year
1975
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page