പ്രാണനാഥാ വരുന്നു ഞാൻ
പാദമലരിൽ വീഴുവാൻ
കാമദേവാ നിന്റെ മാറിൽ
പ്രേമലതയായ് പടരുവാൻ
(പ്രാണനാഥാ...)
ഓമനത്തിങ്കൾ തിലകം ചാർത്തി
ഒരു ടൺ പൗഡർ വാരിപ്പൂശി
സൂട്ടും കോട്ടും ഹാറ്റുമണിഞ്ഞെൻ
കൂട്ടുകാരൻ കുണുങ്ങി നില്പൂ
കുളിരു പെയ്യും രാവിൽ പോലും
കൂളിംഗ് ഗ്ലാസ്സുമായ് തെളിഞ്ഞു നില്പൂ
ചാർളി ചാപ്ലിനോ നീ
ജോണി വാക്കറോ നീ
രാജ്കപൂറോ നാഗേഷോ നീ
ബഹദൂറോ അടൂർഭാസിയോ
(പ്രാണനാഥാ...)
വയസ്സിൽ നീയൊരു മാർക്കണ്ഡേയൻ
ശൃംഗാരത്തിൽ നീ അനിരുദ്ധൻ
നിന്നെ കണ്ടാൽ ചിരി വിടരാത്തൊരു
പെണ്മണിയെങ്ങാൻ ഭൂമിയിലുണ്ടോ
പരിചയത്തിൻ കുറവു കൊണ്ടൊ
പാടേ വിളറി വദനാരവിന്ദം
ചാർളീ ചാപ്ലിനോ നീ
ജോണി വാക്കറോ നീ
രാജ്കപൂറോ നാഗേഷോ നീ
ബഹദൂറോ അടൂർഭാസിയോ
(പ്രാണനാഥാ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page