കമോൺ സ്റ്റാർട്ട് ! വൺ ടൂ ത്രീ ഫോർ
അംബാസിഡറിനു ഡയബറ്റിക്സ്
അതിന്റെ കൂടെ ക്ഷയരോഗം
അടിമുടിയഴിച്ചു നന്നാക്ക് അല്ലറ ചില്ലറ ഒഴിവാക്ക് (അംബാസിഡറിനു..)
ജാക്കിയാകാൻ കൊച്ചമ്മ
തൂക്കി നിർത്താൻ കുഞ്ഞമ്മ
എഞ്ചിനു താഴെ എന്തും ചെയ്യാൻ തങ്കമ്മ
പഞ്ചറു നോക്കി പശയൊട്ടിക്കാൻ പൊന്നമ്മ
കൊച്ചമ്മേ, കുഞ്ഞമ്മേ, തങ്കമ്മേ,പൊന്നമ്മേ
ഇളക്കെടീ അഴിക്കെടീ ഒടിക്കെടീ മുറുക്കെടീ
പെങ്കുട്ടികളേ (അംബാസിഡറിനു..)
ടിങ്കർ വർക്കിനു ത്രേസ്യാമ്മ
സീറ്റ് തയ്ക്കാൻ ശോശാമ്മ
പെയിന്റിംഗ് സ്പെഷൽ ഡിഗ്രിയെടുത്തവൾ പത്മാക്ഷി
പലവിധ സ്വിച്ചുകൾ പ്ലഗ്ഗുകൾ കത്തും കാമാക്ഷി
ത്രേസ്യാമ്മേ,ശോശാമ്മേ,പത്മാക്ഷീ കാമാക്ഷീ
ഇറങ്ങെടീ ഒതുങ്ങെടീ തുറക്കെടീ അടക്കടീ
പെൺ കുട്ടികളേ (അംബാസിഡറിനു..)
(c)
Film/album
Year
1977
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page