താമില്ല തില്ല

താമില്ല തില്ല തില്ലൈലാ

താമില്ല തില്ല തില്ലൈലാ

കാത്ത് കാത്ത് കാർത്തിക വന്തത്

താമില്ല തില്ല തില്ലൈലാ

കാട്ടുമങ്കക്ക് പാക്കിയം വന്തത്

താമില്ല തില്ല തില്ലൈലാ (കാത്തു കാത്ത്..)

 

രാക്കമ്മ വാടീ കാവേരി വാടീ

ശുപ്പമ്മ വാടീ വാങ്കോ

കാട്ടിലെ കന്നികളെല്ലാരും വാങ്കോ

കാർത്തിക ദീപം തൊഴുങ്കോ

കൊട്ട് കൊട്ട് പൊൻ‌പറക്കൊട്ട്

പൊട്ട് പൊട്ട് ചന്ദനപ്പൊട്ട്

കൊഞ്ചിക്കൊഞ്ചി കൊഞ്ചിക്കുലുങ്കി

കൊഞ്ചം കൊഞ്ചം ഇമ്പം കൊടുങ്കോ (കാത്തു കാത്ത്..)

 

 

കയ്യുക്ക് കയ്യ് നെഞ്ചുക്ക് നെഞ്ച്

മെയ്യുക്ക് മെയ്യ് താളം'

മന്മഥ മന്ത്രിരം ശൊല്ലിക്കൊടുങ്കോ

ഉള്ളത്തിലുള്ളം തൊടുങ്കോ

പട്ട് പട്ട് തെച്ചിപ്പൂമ്പട്ട്

മൊട്ട് മൊട്ട് ചെമ്പകമൊട്ട്

തൊട്ട് തൊട്ട് മുത്തിമണത്ത്

ഒട്ടിയൊട്ടി ഇമ്പം കൊടുങ്കോ (കാത്തു കാത്ത്..)