തെയ് തെയ് തെയ് മാതം
പൂ പൂ പൂ മാനം
മാനത്തും മണ്ണിലും പൊൻ കണികൾ
പുൽക്കൊടിത്തുമ്പിലും നീർമണികൾ
കാടെങ്കും നൽവിഴാവേള കന്നി
പെണ്ണിൻ മനതിലും മേള..(തെയ്..തെയ്...)
തകിലുകൾ തൻ ചൊല്ലോശൈ
തക തക തക തക താ
താളമതിൻ മണിയോശൈ
തന തന തന തന താ
കുഴലിൻ ഇശൈ കേൾക്കാൻ
കാതലൻ വരുവാനോ മണ
പ്പന്തലിൽ വന്തെന്നെ വേഴ്പ്പാനോ തോഴി ..(തെയ്..തെയ്...)
പനിമഴ പെയ്യും ഇരവിൽ
തെന്റൽ മയങ്കും നേരം
കുടിലിൽ വിരുന്തുണ്ണാൻ
മന്നവൻ വരുവാനോ
എനതാശകളൈ അറിവാനോ തഴൈ
പ്പായയിലിരുന്തെന്നെ അണൈപ്പാനോ തോഴീ ..(തെയ്..തെയ്...)