ബദ് റുദി തിളങ്ങിടും ശുരരേ
ബദർ പട പൊരുതിയ ധീരരേ
വന്നൂറ്റം നടിച്ചോരിൽ മുന്നേറ്റം നിനച്ചോരേ
ഉള്ളേറ്റം തുടിച്ചോരേ ഇഹതാക്കളേ
ബദർ ശുഹതാക്കളേ
ഹലിമത്ത് ശഹാബത്തിൻ തിളക്കത്തിൽ
അടിമുടി കിടുങ്ങിടും ഒടുങ്ങിടും തിമിരം
കുടകെട്ടൊരബുജഹ രുക്ക്ബത്തും ശൈബത്തും
ഹുറൈസ്യകൾ എടുക്കുന്നു ശൗര്യം
നേരിന്റെ നേരെ നിന്ന് പോരാടാൻ വന്നോരന്ന്
വീററ്റു മടങ്ങുന്നു സത്യത്തിന്റെ ഭേരി മുഴക്കി
ഉശിരോടെ ആലി ഹൈദർ
പുലിഹംസ ഉബൈദത്തും
രണവീര ശുജായികൾ പൊരുതി
ഉലകിതിൽ തക് ബീറിൻ മണിനാദം
മുഴക്കിയ റസൂലിന്റെ സാഹബത്തിൻ സുറുതീ
നാടെങ്ങും പൊങ്ങിടുന്നേ നേട്ടങ്ങൾ കൊയ്തിടുന്നേൻ
നേർമത്തിൽ ആയിടുന്നേ
മുത്തുശലാമിൻ പൂങ്കൊടി മാറ്റി
Film/album
Singer