ക അബ കാണുവാൻ

 

ക അബ കാണാൻ കൊതിയേറെ
ഖൽബിലുണ്ടെൻ തമ്പുരാനെ
മക്കയിൽ ചെന്നണയുവാൻ
മസ്ജിദിൽ ഹരം പോകുവാൻ
ഹജ്ജറിൽ അസുവതു മുലയ്ക്കുവാൻ
സംസമുറവ കാണുവാൻ
ഖൽബിയെത്തിൻ വചനമോതി
പോകുവാൻ പുനരർപ്പണം
പലനാളും തേടി ഞാൻ
കനിവെന്നിൽ ചൊരിയണേ
സോസാമറുവ കാണുവാൻ വിധിയേകണേ
മൊഹുമുദ്ദീൻ തിരുപാദം
പതിഞ്ഞൊരാ മൺ തരി
ഒരു നോക്കു കാണുവാൻ കഴിവേകണേ
ജനകോടി തിബിലയായ് തിരിയുന്ന ക അബയിൽ
തവ്വപ്പിനു കൂട്ടുമായ് വരുവാനും തുണക്കള്ളാ
ബദറിന്റെ വീര്യവും തുടിച്ചതല്ലേ
( ക അബ....)

അറഫായിൽ നിൽക്കുവാൻ
അഹതേ നീ കനിയനേ
നീനയിൽ എത്തുവാൻ തുണ ചെയ്യണേ
സ്മരണയും നിറയുവാ
മരുഭൂമി കാക്കണേ
മനസ്സിൻ മുറാദുകൾ നിറവേറ്റണേ
അറിവിന്റെ പൊൻ പിറ തെളിഞ്ഞൊരാ നാട്ടില്
ഈമാനിൻ പൊലിവുമായ് ദുഹായോതാൻ തുണക്കള്ളാ
ഉധുവിന്റെ ഓർമ്മയും നിറഞ്ഞതല്ലേ
(ക അബ...)