ദിക് റുകൾ പാടാം നിനക്കള്ള
ശുക്രുകൾ നേരാം നിനക്കള്ളാ
വാനവും ഭൂമിയും നാഗവും നരകവും
ഉലകങ്ങളകിലവും പടച്ചവനള്ളാ
സലാമത്തു നിറച്ചു റഹ്മത്തു പൊലിച്ചു
നേഴമത്തിലാക്കം അള്ളാഹു
ശഗാബത്തിലുറച്ചു രിഭത്തു വരിച്കേ
ശറഫോലിൽ ചേർക്കും അള്ളാഹും
രക്ഷതിരിഞ്ഞിടും അള്ളാഹു
സച്ഛ സുബർ ഹ മെച്ച സുബഹ
ലക്ഷ്യം കനിയും അള്ളാഹു
(ദിക്രു...)
ശരിയത്ത് വിധിച്ചു ഹസനത്തു നിനച്ചു
ഇദായത്തിലാക്കും അള്ളാഹു
സുജായത്തു നിറച്ചു ഇറവത്തു പൊഴിച്ചു
അമാനത്തിൽ ചേർക്കും അള്ളാഹു
ദിക്കു തിരിച്ചിടും അള്ളാഹു
ദുഃഖമകറ്റിടും അള്ളാഹു
ഒത്തക്കിങ്ങൾക്കെല്ലാം ഖക്കിൻ
ഹരിയ കൊടുത്തിടും അള്ളാഹു
(ദിക് റ...)
Film/album