വിരിയൂ പ്രഭാതമേ...
ചൊരിയൂ പ്രകാശമേ...
യേശുവേ മിശിഹായേ
ദീവ്യമാം വെളിച്ചമേ
[വിരിയൂ...]
പാപമാം ഇരുൾ മാറ്റാൻ
പുണ്യദീപമായ് വരൂ
മാമകമനസ്സിലെ
കോവിലിൻ അകതാരിൽ
[വിരിയൂ..]
താവകഹിതം ചെയ്തു..
മോഹന മോക്ഷം പുൽകാൻ
അജ്ഞത നീക്കി ദീവ്യ-
ജ്ഞാനിയാക്കീടുകെന്നെ..
[വിരിയൂ..]
Film/album