ബിന്ദൂ ...ബിന്ദൂ
ബിന്ദൂ നീയെൻ ജീവ ബിന്ദുവോ
എന്നാത്മാവിലലിയും സ്വർഗ്ഗധാരയോ
ആതിരക്കുളിരൊളി തെന്നലോ...
തെന്നലോ ..തെന്നലോ...
കസ്തൂരി പൂശിയ കവിളിൽ മുകരാൻ
ദാഹം ദാഹം എനിക്കു ദാഹം
ഒരു നോക്കു കാണാനായ് കിളിക്കൊഞ്ചൽ കേൾക്കാനായ്
ആത്മാവുഴറുന്നു
ആതിരക്കുളിരൊളി തെന്നലേ...
തെന്നലേ ..തെന്നലേ
എന്നാത്മ സരസ്സിൽ വിടരും അഭിലാഷ
സുന്ദരകുമുദിനി വാ വാ വാ
ചന്ദ്രികച്ചാറിൽ അലിയാൻ അലിയാൻ
വാനിൽ വിടരാൻ
ആതിരക്കുളിരൊളി തെന്നലേ..
തെന്നലേ ..തെന്നലേ...
-----------------------------------------------------------------------
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കല്യാണപ്പന്തൽ | ഡോ ബാലകൃഷ്ണൻ | 1975 |
ലൗ ലെറ്റർ | ഡോ ബാലകൃഷ്ണൻ | 1975 |
മധുരം തിരുമധുരം | ഡോ ബാലകൃഷ്ണൻ | 1976 |
കാടാറുമാസം | ഡോ ബാലകൃഷ്ണൻ | 1976 |
രാജപരമ്പര | ഡോ ബാലകൃഷ്ണൻ | 1977 |