കരളിന്റെ കരളിലെ യമുനതന്‍ കരയിലായ്
കാണുകെന്‍ പ്രേമകുടീരം
തേങ്ങിക്കരയുന്ന പ്രേതകുടീരം
കരയാതെ കണ്പീലി നനയാതെ കാണുകെന്‍
കദനത്തിന്‍ ബാഷ്പകുടീരം - മന്ദം
മിടിക്കുന്ന പ്രേതകുടീരം
മറവിതന്‍ കൂരിരുള്‍ മറച്ചാലും മറയാത്ത
മാമക വ്യാമോഹ ദീപം (2) - ഇന്നും
മായാതെ മിന്നുന്നു മൂകം
കരളിന്റെ കരളിലെ യമുനതന്‍ കരയിലായ്
കാണുകെന്‍ പ്രേമകുടീരം
തേങ്ങിക്കരയുന്ന പ്രേതകുടീരം
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5