അമ്മാ.. അമ്മാ..
ഉറ്റവളോ നീ പെറ്റവളോ നീ
ഉറ്റവരെ കൈവിട്ടവളോ നീ
ദുഖമിതെന്തമ്മേ മക്കളുമേതമ്മേ
(ഉറ്റവളോ... )
ചൊരിയും നിന് ചുടുകണ്ണീരാലേ
തഴുകിയ മണ്ണില്‍ നീ കൈയ്യാലേ
തഴുകിയ മണ്ണില്‍ നീ കൈയ്യാലേ
തേടുവതാരേ തേടുവതാരേ
(ഉറ്റവളോ... )
പിഞ്ചാകുമ്പോള് നെഞ്ചിലുറക്കം
കണ്ണടയുമ്പോള്‍ മണ്ണിലുറക്കം
പോയവനാരോ പ്രായവുമേതോ
കൂടെ നടന്നൊരു യാത്രക്കാരേ..
മാടിവിളിക്കും വിധി പലവഴിയായ്
മാടിവിളിക്കും വിധി പലവഴിയായ്
തേടുവതാരേ തേടുവതാരേ
ഉറ്റവളോ നീ പെറ്റവളോ നീ
ഉറ്റവരെ കൈവിട്ടവളോ നീ
ദുഖമിതെന്തമ്മേ മക്കളുമേതമ്മേ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page