കണ്ണിലെന്താണ് കണ്ണിലെന്താണ്?
കനകക്കിനാവിന്റെ മയ്യ്
മയ്യിലെന്താണുള്ളത്?
മയ്യിലെന്താണ് മറ്റാര്‍ക്കും കാണാന്‍
വയ്യാത്ത സ്നേഹത്തിന് തയ്യ്
കണ്ണിലെന്താണ് കണ്ണിലെന്താണ്
കനകക്കിനാവിന്റെ മയ്യ്
മയ്യിലെന്താണ് മറ്റാര്‍ക്കും കാണാന്‍
വയ്യാത്ത സ്നേഹത്തിന് തയ്യ്
ഓഹോ അപ്പോള്‍ നിന്റെ കരളിലെന്താണ്?
കരളിലെന്താണ് നെയ്യ്
നെയ്യില്‍ കൈത്തിരിത്തീയ്യ്
നെയ്യായ നെയ്യൊക്കെ നെഞ്ചിലൊഴിച്ചതോ?
ഒഴിച്ചത്?
നെയ്യായ നെയ്യൊക്കെ നെഞ്ചിലൊഴിച്ചതോ
ഈ ഓമല്‍ത്താമരക്കയ്യ്
കണ്ണിലെന്താണ് കണ്ണിലെന്താണ്
കനകക്കിനാവിന്റെ മയ്യ്
മയ്യിലെന്താണ് മറ്റാര്‍ക്കും കാണാന്‍
വയ്യാത്ത സ്നേഹത്തിന് തയ്യ്
ഈ കവിളിലോ?
കവിളിലെന്താണ് ചോപ്പ്?
കവിളത്തു നുള്ളിയ ചോപ്പ്
മാരന് വരുന്നേരം മനതാരില്‍ വിളയുന്ന
മധുമാസ മുന്തിരിത്തോപ്പ്
കണ്ണിലെന്താണ് കണ്ണിലെന്താണ്
കനകക്കിനാവിന്റെ മയ്യ്
മയ്യിലെന്താണ് മറ്റാര്‍ക്കും കാണാന്‍
വയ്യാത്ത സ്നേഹത്തിന് തയ്യ്
ആ.....
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page