ഒരു തുളസിപ്പൂമാലികയായ് ഗുരുവായൂർ നടയിൽ വെച്ചെൻ
കരളാകും മാനിനെയങ്ങു പിടിച്ചുകെട്ടും -എന്റെ
നരജന്മം പിന്നെ ഭവാനായ് പതിച്ചു കിട്ടും (ഒരു)
കുത്തുവിളക്കെരിയുമ്പോൾ കുപ്പിവളയണിക്കൈയ്യിൽ
പുത്തനൊരു പുടവ നീ എനിക്കു നൽകും (2)
പുലരിപ്പൊന്നൊളിയിൽക്കൂടി പൂജിച്ച മലരുകൾ ചൂടി (2)
ശ്രീകോവിൽ നമ്മളൊന്നായ് വലത്തു വെക്കും (ഒരു)
കടമിഴിയിൽ സ്വപ്നവുമായ് ഹൃദയതിൽ സ്വർഗ്ഗവുമായി
നട വിട്ടു നമ്മൾ മെല്ലെ നടന്നുപോകും (2)
അവിടുന്നെൻ കൈ പിടിക്കും നിഴലായി ഞാൻ നടക്കും
മധുവിധുവിൻ മണിയറ തന്നിൽ നടന്നു ചെല്ലും (ഒരു)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page