ഓർമ്മ വേണം ഓർമ്മ വേണം
ഓരോ ദിവസവുമേ
ഓടിയകലും പൈങ്കിളിയേ
കൂടു കൂട്ടിയ നിലയം (ഓർമ്മ..)
ഒരു ചെറുഹൃദയം
കൈത്തിരിയേന്തി
കാത്തിരിക്കും നിന്നെ
ആ കാലം നീങ്ങുകിൽത്തന്നെ
ആയിരം ആയിരം ആശകളോടെ
അരികിലണയുമീ രാവിൽ
ഇരുഹൃദയങ്ങളിലൊന്നായി തന്നെ
ഓരോ കൊച്ചു കിനാവുകൾ(ഓർമ്മ...)
Film/album
Year
1967
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5