ശരണമയ്യപ്പാ ശരണമയ്യപ്പാ
ശബരിഗിരിവാസനേ ശരണമയ്യപ്പാ
സ്വാമിയേ ശരണം സ്വാമിയേ ശരണം
സ്വാമിയേ ശരണം സ്വാമിയേ ശരണം
തവപദസരോജങ്ങള് ശരണമയ്യപ്പാ
തരിക മുഖദര്‍ശനം സുകൃതമയ്യപ്പാ
തവപദസരോജങ്ങള് ശരണമയ്യപ്പാ
തരിക മുഖദര്‍ശനം സുകൃതമയ്യപ്പാ
അടിതൊട്ടു മുടിയോളം തിരുവുടല്‍ ശരണം
വനപവനന് തഴുകുമൊരു ചുരുള്‍മുടികള്‍ ശരണം
സ്വാമിയേ ശരണം സ്വാമിയേ ശരണം
ശരണമയ്യപ്പാ ശരണമയ്യപ്പാ
ശബരിഗിരിവാസനേ ശരണമയ്യപ്പാ
മകരമണിമാണിക്യ കുണ്ഡലം ശരണം
ഭവഭയ വിനാശന തിരുമുഖം ശരണം
കാരുണ്യ സുധപൊഴിയും കടമിഴികള് ശരണം
കാലാരിപുത്ര നിന് സ്മരണയേ ശരണം
സ്വാമിയേ ശരണം സ്വാമിയേ ശരണം
ശരണമയ്യപ്പാ ശരണമയ്യപ്പാ
ശബരിഗിരിവാസനേ ശരണമയ്യപ്പാ
കലികാല ദൈവമേ കൈത്തലം ശരണം
മണിമാലയമരുമൊരു മാര്‍ത്തടം ശരണം
ഹരിഹരതനൂജനേ നിന് പദം ശരണം
ദുരിതഗണ നാശന സ്വാമി നീ ശരണം
സ്വാമിയേ ശരണം സ്വാമിയേ ശരണം
ശരണമയ്യപ്പാ ശരണമയ്യപ്പാ
ശബരിഗിരിവാസനേ ശരണമയ്യപ്പാ
സ്വാമിയേ ശരണം സ്വാമിയേ ശരണം
സ്വാമിയേ ശരണം സ്വാമിയേ ശരണം
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page