ദേവയാനീ - ദേവയാനീ..
കുമുദിനി പ്രിയതമൻ ഉദിച്ചില്ല
കൂട്ടിലേക്കിളം കിളി മടങ്ങിയില്ല
മൂവന്തി വന്നില്ല മുല്ലപ്പൂ ചൂടിയില്ല
പോവാന്‍ തിടുക്കമെന്തേ
ദേവയാനീ ദേവയാനീ..
പുഷ്പാഞ്ജലിമാല കോര്‍ത്തില്ലാ.. ആ..
പുഷ്പാഞ്ജലിമാല കോര്‍ത്തില്ലാ
പൂജയ്ക്കു ചന്ദനമരച്ചില്ല
കസ്തൂരിമാനിനും കറുക കൊടുത്തില്ല
കസ്തൂരിമാനിനും കറുക കൊടുത്തില്ല
കര്‍പ്പൂരത്തുളസിക്കു നനച്ചില്ല - നനച്ചില്ല
അനുരാഗപൂജയിതു തീരും മുന്‍പേ കണ്കള്
അമൃതാഭിഷേകം ചെയ്തു കഴിയും മുന്‍പേ
മടങ്ങല്ലേ - മടങ്ങല്ലേ..
മടങ്ങല്ലേ മടങ്ങല്ലേ മത്സവിധം വിട്ടു നീ
മദനന്റെ നാട്ടിലേ..
മദനന്റെ നാട്ടിലേ മാരിവില്ലേ
അകലെ പോയാലുമെന്‍ മാനസരഥത്തില്
അവിടുത്തെക്കൂടെ ഞാന്‍ കൊണ്ടുപോകും
രാവും പകലും എന്‍ സങ്കല്പക്ഷേത്രത്തില്
രാഗപുഷ്പാഞ്ജലി ഭവാനു മാത്രം
രാഗപുഷ്പാഞ്ജലി ഭവാനു മാത്രം
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page