രാജഹംസമേ - രാജഹംസമേ
രാജഹംസമേ രാജഹംസമേ
രാജഹംസമേ രാജഹംസമേ
പ്രേമപുഷ്പവനത്തില്‍
വളര്‍ന്നൊരു രാജഹംസമേ
എന്കാമദേവനു കേള്‍ക്കാനായെന്‍
കഥകള്‍ ചൊല്ലുമോ
എന്‍ കഥകള്‍ ചൊല്ലുമോ
രാജഹംസമേ - രാജഹംസമേ
അനുരാഗലേഖനമെഴുതാന്
അധീരയാണീ ദമയന്തി
കാണുമ്പോള്‍ കാര്യം ചൊല്ലാന്‍
നാണിക്കും കാമുകി
രാജഹംസമേ - രാജഹംസമേ
മനസ്സിന്റെ താമരയിതളില്‍
മധുമാസസുന്ദര രാവുകളിൽ
ഞാനെഴുതും സന്ദേശങ്ങള്‍
നീ ചെന്നു നല്‍കുമോ
രാജഹംസമേ രാജഹംസമേ
പ്രേമപുഷ്പവനത്തില്‍
വളര്‍ന്നൊരു രാജഹംസമേ
രാജഹംസമേ - രാജഹംസമേ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page