നീലമുകിലേ നിന്നുടെ നിഴലില്‍
പീലിനീര്‍ത്തിയ പൊന്മയില് ഞാന്‍
നീലമുകിലേ നിന്നുടെ നിഴലില്‍
പീലിനീര്‍ത്തിയ പൊന്മയില് ഞാന്‍
നീലമുകിലേ...
രാജഹംസത്തെ ദൂതിനയച്ച
രാഗകഥയിലെ നായിക ഞാന്‍
മലര്‍മിഴിയാലേ ലേഖനമെഴുതി
മലര്‍മിഴിയാലേ ലേഖനമെഴുതി
മറുപടി കാക്കും കാമിനി ഞാന്‍
നീലമുകിലേ നിന്നുടെ നിഴലില്‍
പീലിനീര്‍ത്തിയ പൊന്മയില് ഞാന്‍
നീലമുകിലേ...
പ്രേമസാഗരതീരരാജിത
മദനമന്ദിര മണിയറയില്‍
കനകക്കിനാവിന്‍ ദീപപ്രഭയില്‍
കനകക്കിനാവിന്‍ ദീപപ്രഭയില്‍
കവിതകള്‍ തീര്‍ക്കും കന്യക ഞാന്‍
നീലമുകിലേ നിന്നുടെ നിഴലില്‍
പീലിനീര്‍ത്തിയ പൊന്മയില് ഞാന്‍
നീലമുകിലേ നിന്നുടെ നിഴലില്‍
പീലിനീര്‍ത്തിയ പൊന്മയില് ഞാന്‍
നീലമുകിലേ...
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page