കല്പനാരാമത്തില് കണിക്കൊന്ന പൂത്തപ്പോള്‍
സ്വപ്നമനോഹരി നീ വന്നു - എന്റെ
സ്വപ്നമനോഹരി നീ വന്നൂ
(കല്പനാരാമത്തില്..)
മാനത്തെ നന്ദനവനത്തില്‍ നിന്നോ
മാനസയമുനാതീരത്തുനിന്നോ
താരകയായ് - വനരാധികയായ്
പ്രേമചാരുമരാളികയായ് നീ വന്നൂ
താരകയായ് - വനരാധികയായ്
പ്രേമചാരുമരാളികയായ് നീവന്നൂ
(കല്പനാരാമത്തില്..)
മുല്ലപ്പൂവല്ലികള് അലങ്കരിച്ച
പല്ലക്കിലേറിവരും വസന്തം പോലെ
ദേവതയായ് - മദാലസയായ്
രാഗഭാവനാതരംഗമായി നീ വന്നൂ
ദേവതയായ് - മദാലസയായ്
രാഗഭാവനാതരംഗമായി നീവന്നൂ
(കല്പനാരാമത്തില്..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page