അറയില്ക്കിടക്കുമെന് അനുരാഗസ്വപ്നമേ
ചിറകുവിരിയ്ക്കുവാന് നേരമായി - ഇന്നു
ചിറകുവിരിയ്ക്കുവാന് നേരമായി
പുലര്കാലയമുനയില് തോണിതുഴഞ്ഞു നിന്നെ
മലര്‍മാസം വന്നുവിളിച്ചുവല്ലോ - നിന്നെ
മധുമാസം വന്നുവിളിച്ചുവല്ലോ (അറയില്‍..)
അവിവേകിയാകുമെന്‍ ഹൃദയത്തില്‍ നിന്നൊരാള്‍
അവകാശിയായിട്ടണഞ്ഞുവല്ലോ ആ..ആ...
അവിവേകിയാകുമെന്‍ ഹൃദയത്തില്‍ നിന്നൊരാള്‍
അവകാശിയായിട്ടണഞ്ഞുവല്ലോ-എന്നും
അവകാശിയായിട്ടണഞ്ഞുവല്ലോ
സ്വപ്നങ്ങള്തന്നുടെ സ്വര്ഗ്ഗത്തില്നിന്നവന്
പുഷ്പശരവുമായ് വന്നുവല്ലോ - ഇന്ന്
പുഷ്പശരവുമായ് വന്നുവല്ലോ (അറയില്‍..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page