മാസം മാധവമാസം
ഗാനദാഹം തീർക്കുവാൻ
മന്ദഹസിക്കും മാസം
ആത്മമോഹം തീർക്കുവാൻ
ലയമോടെ ശ്രുതിയോടെ
ദിവ്യരാഗം പകർന്നൊഴുകി
പ്രേമലോകം (മാസം...)
കാലമേ തെല്ലിട നിൽക്കൂ
വാനമേ നീ ചെവിയോർക്കൂ
സംഗീതമാം ഗംഗയിൽ മന്ദമായ്
നീന്തുകയായ് ഞങ്ങൾ
രാജഹംശപ്പക്ഷികൾ പോലെ (മാസം...)
മാരുതൻ താളം കൊട്ടി
വല്ലികൾ മുദ്രകൾ കാട്ടീ
സങ്കൽപമാം നന്ദനവാടിയിൽ
വിരിയുകയായ് ഞങ്ങൾ
പാരിജാതപ്പൂവുകളായ് (മാസം...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page