കൊല്ലൂരിലും കൊടുങ്ങല്ലൂരിലും
കുമാരനെല്ലൂരിലും വാഴും ജനനീ
ഭഗവതി (കൊല്ലൂരിലും.. )
എല്ലാരുമേവെടിഞ്ഞില്ലായ്മയാലുരുകി
വല്ലായ്മതന്‍ കനലില്‍ നീറി
ദേവിയല്ലാതൊരാശ്രയമില്ലേ
കരുണാമൃത സ്വര്ല്ലോകഗംഗയായ് വരുനീ വരുനീ
(കൊല്ലൂരിലും.. )
ചോറ്റാനിക്കരവാഴുമമ്മേ ഒഴിഞ്ഞൊരെന്റെ
ചോറ്റുപാത്രം തിരുമുന്പില് നീട്ടിടുമ്പോള്‍
ദയകാട്ടേണമംബികയെന് ആര്‍ത്തവിലാപം
കേള്‍ക്കുകില്ലേയമ്മേ കേള്‍ക്കുകില്ലേയമ്മേ
കൊല്ലൂരിലും കൊടുങ്ങല്ലൂരിലും
കുമാരനെല്ലൂരിലും വാഴും ജനനീ
ഭഗവതീ... ഭഗവതീ...
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page