താമരക്കണ്ണാലാരെ തേടണ തമ്പുരാട്ടി
പൂമരച്ചോട്ടിലാരെ തേടണ തമ്പുരാട്ടി
മുല്ലമലർക്കാവിൽ നിന്നൊരു
മുരളി മൂളണ കേൾക്കുമ്പം
കള്ളനോട്ടം കാട്ടിയെന്തിനു
വളകിലുക്കണു തമ്പുരാട്ടി
തമ്പുരാട്ടി തമ്പുരാട്ടി. . .
ഉള്ളിലെന്തേ തമ്പുരാട്ടി
(തമ്പുരാട്ടി...)
ഝല ഝല ഝൽ ചഞ്ചലപാദം
കിലുകിലു കിങ്ങിണി മണിനാദം (2)
തധിമി തധിമി ധിമി മൃദംഗമേളം
താളമനോഹര ഗാനം
(ഝല ഝല ഝൽ... )
ആടുക നമ്മൾ പാടുക നമ്മൾ
വാടിയിലാടും മലരുകൾപോൽ
ആടുക നമ്മൾ കുയിലുകളൂതിടും
ഓടക്കുഴലിൽ മയിലുകൾപോൽ
(ഝല ഝല ഝൽ.... )
മാവു പൂക്കണ കാലം മകരമാസക്കാലം
മല കടന്നു കര കടന്നു മാരൻ വന്നു ചേരും
മലരു കൊണ്ടൊരു മഞ്ചലിൽക്കേറി
മാപ്പിള വന്നു ചേരും
Film/album
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page