മധുവിധുവിന് രാത്രി വന്നു (2)
മാധവന് കടന്നുവന്നൂ
ഓര്‍ത്തുവെച്ച പ്രേമഗാനം
ഞാന്‍ മറന്നുപോയ് - സഖീ
(മധുവിധുവിന്. . )
പൂമുടി ഞാന്‍ കോതിയില്ലാ
പുഷ്പമാല ചൂടിയില്ലാ (2)
ആമദനന് അപ്പോഴേക്കും
കടന്നുവന്നു
(പൂമുടി... )
ചന്ദനമണിഞ്ഞില്ല
ചന്തം വരുത്തിയില്ല
നന്ദബാലന്‍ പിന്നില്‍ വന്നെന്
കണ്ണിണ മൂടി - സഖീ
(മധുവിധുവിന്.....)
കോര്‍ത്തുവെച്ച മുല്ലമാല
ചാര്‍ത്തിയില്ല വിരിമാറില്‍ (2)
താമരത്തളിരിനാല് വീശിയില്ല
(കോര്‍ത്തുവെച്ച... )
കണ്ടുകണ്ടു ചിരിക്കട്ടേ
കണ്ണനെന്‍ ചാപല്യങ്ങള്‍
കൊണ്ടല്‍വര്‍ണ്ണന്‍ എന്റെ
മുമ്പില്‍ വന്നതേ പോരും - സഖീ
സഖീ മധുവിധുവിന് രാത്രി വന്നു
മാധവന് കടന്നുവന്നൂ
ഓര്‍ത്തുവെച്ച പ്രേമഗാനം
ഞാന്‍ മറന്നുപോയ്
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page