ധൂം ധന ധൂം ധന

ധൂം.... 
ധൂം... തന ധൂം തന നനന
ധൂംന ധൂംന ചിലങ്കേ..
നിന്റെ താളം രാസ ലാസ്യതാളം ...
നിന്റെ.... നിന്റെ താളം... 

സനിധ   നിധപ  സ സനിധ നിധപ
ഗമപഗ ഗമപമപധമ  മപധ പ ധ നി ധ നി സ സ സ

ഏകാന്തരാത്രിയിൽ കാമദേവൻ വരും
എന്റെ സുന്ദരമാം രാജമന്ദിരത്തിൽ... 
ഞാൻ ഒരുങ്ങും....
ചന്ദനമണിയറയിൽ  ഞാൻ ഒരുങ്ങും..
ചന്ദനമണിയറയിൽ.. 
കൊഞ്ചും കുളിരിൽ ചഞ്ചലലതയായ്
ആയിരം ലതികകൾ സ്വരമായുണരുമീ..ധൂം 

സനിപ  ഗമപ
സനിപ  ഗമപ സനിപ
സനിപ ഗമപ സനിസനിപ
പധ ധനി നിനി നിസ
സനിസമഗമപമമപധപപധനിധ
ധനിസനിസ  ധനിസനിസ ധനിസ

നീലനേത്രങ്ങളാൽ നിത്യദാഹങ്ങളാൽ
നിന്നെ ഞാൻ തിരയും ചന്ദ്രതീർത്ഥങ്ങളിൽ
എൻ വികാരം വളർത്തും മണിനാഗത്തിൻ
എൻ വികാരം...
വളർത്തും മണിനാഗത്തിൻ
നഗ്ന ശിരസ്സിൽ നർത്തനമാടും
ആയിരം നഖങ്ങളാൽ കൊത്തിയുണർത്തും..ധൂം 

.