ഓ... ഓ... ഓ....
മതി മതി നിന്റെ മയിലാട്ടം - ഇനി
മതി മതി നിന്റെ മയിലാട്ടം
മഴമുകിലേ നിന്റെ പൂവേണിയഴിഞ്ഞെടി
മതി മതി നിന്റെ മയിലാട്ടം - ഇനി
മതി മതി നിന്റെ മയിലാട്ടം
മണിമലച്ചരുവിലെ പൂങ്കുയിലേ - എന്റെ
മലയന്റെ മണിച്ചിരി കേട്ടോ നീ
കുടകുമലയിൽ വെച്ചു കണ്ടോ നീ
കുങ്കുമപ്പൊട്ടണിഞ്ഞ സുന്ദരനേ
മതി മതി നിന്റെ മയിലാട്ടം - ഇനി
മതി മതി നിന്റെ മയിലാട്ടം
പാൽക്കുടമെടുത്തൊരു കരിമുകിലേ
പരദേശം തെണ്ടിപ്പോയപ്പോൾ
പഴനിമലയിൽ വെച്ചു കണ്ടോ നീ
പളുങ്കിന്റെ മാലയിട്ട സുന്ദരനെ
മതി മതി നിന്റെ മയിലാട്ടം - ഇനി
മതി മതി നിന്റെ മയിലാട്ടം
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5