അരയടി മണ്ണിൽ നിന്നു തുടക്കം
ആറടി മണ്ണിൽ നിൻ ഉറക്കം
മാനവജീവിതമീ ചരിത്രം
കണ്ണീരിൻ കഥയാണാ ചരിത്രം (അരയടി..)
കറുത്ത വാനിൽ ചളിയിൽ മേലേ
ഇരവു തോണ്ടും കുഴിയിൽ ദൂരേ
പകലൊളി തന്റെ ദേഹം മൂടി
പാരിൽ കൺകൾ ബാഷ്പം തൂകി (അരയടി..)
ഒരു മരക്കുരിശ്ശായി കരിമുകിൽ നിന്നു
ഒരു തിരി വെയ്ക്കാൻ താരം വന്നു
കൂരിരുളൊടുവിൽ മൂടും സർവം
ജീവിതനാടക ലീലയിതല്ലോ (അരയടി..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page