മാനസ മണിവേണുവില്‍
ഗാനം പകര്‍ന്നൂ ഭവാന്
മായാത്ത സ്വപ്നങ്ങളാല്
മണിമാലചാര്ത്തീ മനം
(മാനസ.. )
പ്രേമാര്ദ്രചിന്തകളാല്
പൂമാലതീര്ക്കും മുമ്പേ
പൂജാഫലം തരുവാന്‍
പൂജാരി വന്നൂ മുമ്പില്‍
(മാനസ.. )
സിന്ദൂരം ചാര്‍ത്തിയില്ലാ
മന്ദാരം ചൂടിയില്ലാ
അലങ്കാരംതീരും മുമ്പേ
മലര്‍ബാണന്‍ വന്നൂ മുമ്പില്‍
(മാനസ.. )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page