നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം
(മനുഷ്യനായാൽ കുറച്ചൊക്കെ നാണം വേണം)
നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം
നീയൊരു മലർവാടി - മധുമലർ മൊട്ടുകൾ പോരാടി മിഴികളാടി
(ഛേ ഒന്നു വെറുതേയിരിക്കൂന്ന്)
നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം
തളരുന്നോ നീ - വിളറുന്നോ നീ നാണത്തിനാലേ വാടുന്നു നീ
തളരുന്നോ നീ വിളറുന്നോ നീ നാണത്തിനാലേ വാടുന്നു നീ
തളരല്ലേ - വിളറല്ലേ - മധുരനൊമ്പരം തന്ന താരകേ നീ
(ഞാൻ കാണിച്ചു തരാം..)
നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം
ദമയന്തി നീ നളനാണ് ഞാൻ - നീ ദേവയാനി നിൻ കചൻ ഞാൻ
ദമയന്തി നീ നളനാണ് ഞാൻ - നീ ദേവയാനി നിൻ കചൻ ഞാൻ
വരുമോ നീ - തരുമോ നീ തരളയൗവനം തന്ന പാരിജാതം
(ഞാൻ ഇനി മിണ്ടില്ല)
നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം
നീയൊരു മലർവാടി - മധുമലർ മൊട്ടുകൾ പോരാടി - മിഴികളാടി
നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം
നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page