കോടച്ചാട്ടം എന്നതെല്ലാം
കോവിൽ മതിൽക്കെട്ടുകൾ
കോവിലിലെ ദേവതകൾ
ഭൂമി കന്യാസ്ത്രീകൾ
കർക്കിടകം പെറ്റതല്ലേ
തിരുവോണക്കതിർക്കുല
പഴയതെല്ലാം വലിച്ചെറിഞ്ഞാൽ
പെണ്ണ് വെറും പതിർക്കുല
എടി എന്തടി ഉലകം ഇതിൽ
എത്തറ കലഹം
ബന്ധം നല്ലൊരു സ്വർണ്ണവല
പ്രണയം മാനസശില്പകല
സ്നേഹം ദിവ്യമാം ദീപമെടീ അതു
സ്വർഗ്ഗം നൽകിയ ഭാഗ്യമെടീ