ഭാഗ്യമുള്ള തമ്പുരാനേ ഭാവിയെല്ലാം ചൊല്ലാം രേഖ നോക്കി മുഖം നോക്കി ഭാവിയെല്ലാം ചൊല്ലാം മകൻ ചെറുക്കനീ മണിമുറ്റത്തൊരു മാമാങ്കക്കളി കാണിക്കും അവൻ മടുക്കുമ്പോളടിയൻ കാണിക്കാം അതിലും നല്ലൊരു മാമാങ്കം Film/album പാലാട്ടു കോമൻ Singer കെ എസ് ജോർജ് ജിക്കി Music എം എസ് ബാബുരാജ് Lyricist വയലാർ രാമവർമ്മ