മധു പകര്‍ന്ന ചുണ്ടുകളില്‍
മലര് വിടര്‍ന്ന ചുണ്ടുകളില്‍
മറന്നുവെച്ചു പോയീ ഞാന്‍
മധുരമധുരമൊരു ഗാനം
മധു കവര്‍ന്ന ചുണ്ടുകളില്‍
മലരമര്ന്ന ചുണ്ടുകളില്‍
മറന്നുവെച്ചു പോയീ ഞാന്‍
മധുരമധുരമെന്‍ നാണം
പിടയും നെഞ്ചിലമരുമ്പോള്‍
പിരിയുമെന്നതാരോര്ക്കും
അലിഞ്ഞലിഞ്ഞു ചേരുമ്പോള്‍
അകലുമെന്നതാരോര്ക്കും
(മധു...)
ഇനിയുമെന്ന് നിന്നധരം
തിരിച്ചു നല്കുമാ ഗാനം
എന്റെ നാണം കവര്‍ന്നവനേ
എനിക്കുവേണം നിന് ഗാനം
(മധു...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page