കൂനാങ്കുട്ടിയെ ചക്കരക്കുട്ടിയെ വേണോ വേണോ
ഏതു കുളത്തിൽ കിടന്നത് ?
പൊന്നു തമ്പുരാനും പൊന്നു തമ്പുരാട്ടീം
പൊന്നിട്ട കുളത്തിൽ കിടന്നത്
കൊണ്ടു വാ കൊണ്ടു വാ കൊണ്ടു വാ
പൊന്നും കുളത്തിൽ കിടന്നതാണെങ്കിൽ
പൊന്നും വില മതിപ്പു വില
ആയിരമുമ്മകൾ രൊക്കം തരാം
ആയിരം അമ്മക്കു വേറേ തരാം (കൂനാങ്കുട്ടിയെ..)
കുളിക്കാത്ത കുറവനും കുളിക്കാത്ത കുറത്തിക്കും
ചളി വാരും കുളത്തിൽ കിടന്നത്
കൊണ്ടു പോ കൊണ്ടുപോ കൊണ്ടു പോ ഈ
കൂനിക്കുറുമ്പിനെ കൊണ്ടു പോ
അമ്മയ്ക്ക് തൻ കുഞ്ഞു പൊൻ കുഞ്ഞല്ലോ
ആകാശം തന്നാലും വിലയാവില്ലാ
ആ ദൈവനിധി തന്ന നിധിയാനല്ലോ (കൂനാങ്കുട്ടിയെ...)
Film/album
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3