കണ്മണിയേ ഉറങ്ങ് എൻ
കണിമലരേ ഉറങ്ങ്
കണ്മണിയേ ഉറങ്ങ് എൻ
കണിമലരേ ഉറങ്ങ്
മതി മതി നിനക്കിളയവരിനി
വരികയില്ല നീയുറങ്ങ് - നീയുറങ്ങ്
(കണ്മണിയേ..)
ആരാരിരോ...ആരാരിരോ..
ആരാരിരോ..ആരാരിരോ..ആരാരിരോ
ചിരിയിലല്ലേ തുടക്കം പിന്നെ
പ്രതിജ്ഞയെല്ലാം മുടക്കം
ചിരിയിലല്ലേ തുടക്കം പിന്നെ
പ്രതിജ്ഞയെല്ലാം മുടക്കം
കള്ളക്കണ്ണും കോട്ടുവായും
അപകടത്തിൻ തുടക്കം
നോക്കാതെ എന്നെ നോക്കാതെ
നോക്കാതെ എന്നെ നോക്കാതെ
ഈ നോട്ടത്തിലെൻ ബ്രഹ്മചര്യം
കാഷായം വലിച്ചെറിയും
ആരാരിരോ...ആരാരിരോ..
ആരാരിരോ..ആരാരിരോ..ആരാരിരോ
എം എ എൽ എൽ ബിയിലാകെ
അഞ്ചക്ഷരം മാത്രം
ബിരുദം നേടി നോക്കിയപ്പോൾ
സന്തതികളുമഞ്ച്
എം എ എൽ എൽ ബിയിലാകെ
അഞ്ചക്ഷരം മാത്രം
ബിരുദം നേടി നോക്കിയപ്പോൾ
സന്തതികളുമഞ്ച്
നോക്കാതെ എന്നെ നോക്കാതെ
നോക്കാതെ എന്നെ നോക്കാതെ
പുതുപേരിടാനില്ലക്ഷരമെൻ
ഡിഗ്രിയില്ലിനി ബാക്കി
(കണ്മണിയേ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3